കൊടകര കുഴല്‍പ്പണക്കേസ് കെ സുരേന്ദ്രനെ ചൊവ്വാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു, നോട്ടീസ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ വീട്ടില്‍ നല്കി

BJP Kerala state president K Surendran will be questioned in the Kodakara black money case. The police issued a notice at Surendran's house in Ulyeri


സ്വന്തം ലേഖകന്‍

കോഴിക്കോട്:  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യും. തൃശൂര്‍ പൊലീസ് ക്ലബില്‍ ചൊവ്വാഴ്ച രാവിലെ 10ന് ഹാജരാകണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന്റെ ഉള്യേരിയിലെ വീട്ടില്‍ പൊലീസ് നോട്ടീസ് നല്കി.


ഏപ്രില്‍ മൂന്നിനു കൊടകരയില്‍ അപകടമുണ്ടാക്കി മൂന്നരക്കോടി വരുന്ന കുഴല്‍പ്പണം കവര്‍ച്ച ചെയ്തതുമായി ബന്ധപ്പെട്ടതാണ് കേസ്.

ഇതില്‍ 1.4 കോടി രൂപ പൊലീസ് ഇതുവരെ കണ്ടെത്തി. ബാക്കി തുക കണ്ടെത്താനായിട്ടില്ല. ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രവര്‍ത്തന ആവശ്യങ്ങള്‍ക്കു കൊണ്ടുവന്നതാണ് പണമെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്.

ഇതുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണം കള്ളക്കടത്തു കേസില്‍ സംസ്ഥാന മന്ത്രിമാരെയും സ്പീക്കറെയുമെല്ലാം ചോദ്യം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കു തിരിച്ചടി കൂടിയാണ് ഈ ചോദ്യം ചെയ്യലിലൂടെ സിപിഎമ്മും സര്‍ക്കാരും ലക്ഷ്യം വയ്ക്കുന്നത്.

ബിജെപിക്കാകട്ടെ ഈ സംഭവം വലിയ അപമാനമായിരിക്കുകയാണ്. കുഴല്‍പ്പണത്തില്‍ പങ്കില്ലെന്നു പറയുന്നുണ്ടെങ്കിലും തെളിവുകള്‍ ഒന്നൊന്നായി പുറത്തുവരുന്നത് ബിജെപിക്കു കനത്ത ക്ഷീണമായിരിക്കുകയാണ്.

Summary: BJP Kerala state president K Surendran will be questioned in the Kodakara black money case. The police issued a notice at Surendran's house in Ulyeri asking him to appear at the Thrissur Police Club at 10 am on Tuesday.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10794,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: കൊടകര കുഴല്‍പ്പണക്കേസ് കെ സുരേന്ദ്രനെ ചൊവ്വാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു, നോട്ടീസ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ വീട്ടില്‍ നല്കി
കൊടകര കുഴല്‍പ്പണക്കേസ് കെ സുരേന്ദ്രനെ ചൊവ്വാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു, നോട്ടീസ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ വീട്ടില്‍ നല്കി
BJP Kerala state president K Surendran will be questioned in the Kodakara black money case. The police issued a notice at Surendran's house in Ulyeri
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCPTIwcps1WTJ6E9LBKcXXkg411tcx3WVQj4cAB2dlV7Z0jKWSS9sLMbw5LTbKR6zwySqgh4sQdIu_2kmMUskkeCO7SiV_Q7ZA5Z3w344qPUAZ29OHKQuEInaIPTFJcu4tHwm28_O8G_Wf/s320/k+surendran.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCPTIwcps1WTJ6E9LBKcXXkg411tcx3WVQj4cAB2dlV7Z0jKWSS9sLMbw5LTbKR6zwySqgh4sQdIu_2kmMUskkeCO7SiV_Q7ZA5Z3w344qPUAZ29OHKQuEInaIPTFJcu4tHwm28_O8G_Wf/s72-c/k+surendran.png
www.vyganews.com
https://www.vyganews.com/2021/07/police-to-quizz-k-surendran.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/07/police-to-quizz-k-surendran.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy