ഇന്തോനേഷ്യയില്‍ ഓക്‌സിജന്‍ കിട്ടാതെ 63 പേര്‍ ആശുപത്രിയില്‍ മരിച്ചു, രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം

In Indonesia, where the spread of Covid-19 is high, 63 people have died in hospitals due to lack of oxygen. Indonesia has appealed to the world

ജക്കാര്‍ത്ത: കോവിഡ് -19 വ്യാപനം അതിരൂക്ഷമായ ഇന്തോനേഷ്യയില്‍ ഓക്‌സിജന്‍ കിട്ടാതെ 63 പേര്‍ ആശുപത്രികളില്‍ മരിച്ചു. അടിയന്തര സഹായത്തിന് ലോകരാജ്യങ്ങളോട് ഇന്തോനേഷ്യ അഭ്യര്‍ത്ഥിച്ചു.

ജാവ ദ്വീപിലെ സര്‍്ജിറ്റോ ആശുപത്രിയിലാണ് ശനിയാഴ്ച മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ ഓക്സിജന്റെ അഭാവത്തില്‍ 63 രോഗികള്‍ മരിച്ചത്. മരിച്ചവരെല്ലാം കോവിഡ് ബാധിതരാണോ എന്നും സ്ഥിരീകരിച്ചിട്ടില്ല.

ചൈന, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ രാജ്യമാണ് ഇന്തോനേഷ്യ. ശനിയാഴ്ച രാജ്യത്ത് 27,913 വൈറസ് ബാധ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. രണ്ടാഴ്ചയായി രോഗവ്യാപനം അതിരൂക്ഷമാണ്.

മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഉത്പാദകരോട് ആവശ്യപ്പെടുകയാണെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥന്‍ സിറ്റി നാദിയ ടാര്‍മിസി പറഞ്ഞു. രോഗം വരുമെന്ന ആശങ്കയില്‍ ജനം ഓക്‌സിജന്‍ ശേഖരിക്കാന്‍ തുടങ്ങിയതും ക്ഷാമത്തിനു കാരണമാവുന്നു. കരിഞ്ചന്തയിലും ഓക്‌സിജന്‍ വില്പന നടക്കുന്നു.

രോഗവ്യാപനം മുന്നില്‍ക്കണ്ട് ഓക്‌സിജന്‍ ഉത്പാദനം കൂട്ടിയിരുന്നെങ്കിലും രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ ക്ഷാമം ഉണ്ടാവുകയായിരുന്നു.

ജാവയില്‍ കോവിഡ് ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിക്കുകയാണ്. ഇതാണ് രോഗികളുടെ എണ്ണം കുതിച്ചുയരാന്‍ കാരണം. ഓക്‌സിജനു പുറമേ മെഡിക്കല്‍ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ക്ഷാമവും ഇന്തോനേഷ്യയെ വലയ്ക്കുന്നുണ്ട്.


തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ശവസംസ്‌കാരങ്ങളുടെ എണ്ണം മെയ് ആദ്യം മുതല്‍ 10 മടങ്ങ് ഉയര്‍ന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ശനിയാഴ്ച മാത്രം ജക്കാര്‍ത്തയില്‍ 392 മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
വൈറസ് പടരുന്നത് നിയന്ത്രിക്കാന്‍ ജാവ, ബാലി ദ്വീപുകളില്‍ 18 ദിവസത്തെ 'അടിയന്തര' നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.  ചൊവ്വാഴ്ച മുതല്‍ ഇന്തോനേഷ്യ വിദേശ സന്ദര്‍ശകരുടെ വരവ് നിയന്ത്രിക്കും. പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുകയും നെഗറ്റീവ് പിസിആര്‍ പരിശോധന നടത്തുകയും ചെയ്യുന്നവരെ മാത്രമേ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് എത്തുന്നവര്‍ എട്ടു ദിവസം ക്വാറന്റീനില്‍ കഴിയേണ്ടിയുംവരും.

Summary: In Indonesia, where the spread of  Covid-19 is high, 63 people have died in hospitals due to lack of oxygen. Indonesia has appealed to the world community for immediate assistance.

At Surgito Hospital on the island of Java, 63 patients died of lack of oxygen between Saturday and Sunday morning. It has not been confirmed whether all the dead were Covid victims.

Oxygen production was increased in anticipation of the spread of the disease, but as the number of patients increased, so did the shortage.

The Covid Delta varient is widespread in Java. This is the reason for the increase in the number of patients. In addition to oxygen, Indonesia is facing a shortage of medical equipment and medicines.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5056,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11010,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ഇന്തോനേഷ്യയില്‍ ഓക്‌സിജന്‍ കിട്ടാതെ 63 പേര്‍ ആശുപത്രിയില്‍ മരിച്ചു, രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം
ഇന്തോനേഷ്യയില്‍ ഓക്‌സിജന്‍ കിട്ടാതെ 63 പേര്‍ ആശുപത്രിയില്‍ മരിച്ചു, രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം
In Indonesia, where the spread of Covid-19 is high, 63 people have died in hospitals due to lack of oxygen. Indonesia has appealed to the world
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjamlDikuVspLdRUnVQManByuv0gQsOMJEN8ZXlKs1jQ97catgZjsuXKgJC9sqLCL2h4aOwR8pZaLKFFrMoV85IQYV3V_13DJhW8aRHOI_a5znbyuR6BkmW_1hF_BHQc3yBFMt4x_Vr5Fa/s320/indonesia+covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjamlDikuVspLdRUnVQManByuv0gQsOMJEN8ZXlKs1jQ97catgZjsuXKgJC9sqLCL2h4aOwR8pZaLKFFrMoV85IQYV3V_13DJhW8aRHOI_a5znbyuR6BkmW_1hF_BHQc3yBFMt4x_Vr5Fa/s72-c/indonesia+covid.png
www.vyganews.com
https://www.vyganews.com/2021/07/in-indonesia-covid-spread-in-its-high.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/07/in-indonesia-covid-spread-in-its-high.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy