Elaine Thompson of Jamaica became the fastest woman athlete at the Tokyo Olympics. Elaine Thompson finished the 100m in 10.61 seconds
ടോക്കിയോ: ടോക്യോ ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ വനിതാ താരമായത് ജൈമക്കയുടെ എലെയ്ന്‍ തോംസണ്‍. 10.61 സെക്കന്‍ഡിലാണ് 100 മീറ്ററില്‍ എലെയ്ന്‍ തോംസണ്‍ ഫിനിഷ് ചെയ്തത്.
ജമൈക്കയുടെ തന്നെ ഷെല്ലി അന്‍ ഫ്രേസറാണ് രണ്ടാം സ്ഥാനക്കാരി. ജമൈക്കയുടെ തന്നെ ഷെറീക്ക ജാക്സണ്‍ വെങ്കലവും ജമൈക്കക്കായി കരസ്ഥമാക്കി.
First step of the the journey in the books. So grateful for all the love and support love you all. #moretocome #hisglory #bigupmepeopledem pic.twitter.com/IJ9fPLYDiL
— Elaine Thompson Herah (@FastElaine) July 30, 2021
Summary: Elaine Thompson of Jamaica became the fastest woman athlete at the Tokyo Olympics. Elaine Thompson finished the 100m in 10.61 seconds. Shelley Ann Fraser of Jamaica is in second place. Jamaica's Sherica Jackson also won bronze for Jamaica.
Keywords: Elaine Thompson, Jamaica, Fastest woman, Athlete, Tokyo
Olympic, Shelley Ann Fraser , Sherica Jackson
COMMENTS