മോഹന്‍ ലാല്‍ ചിത്രം ഈ വര്‍ഷം അവസാനം യാഥാര്‍ത്ഥ്യമായേക്കുമെന്ന് വിനയന്‍

Director Vinayan says that work on the new film starring Mohanlal will start later this year

മോഹന്‍ ലാലിനെ നായകനാക്കി ഈ വര്‍ഷം അവസാനം പുതിയ ചിത്രത്തിന്റെ പണി ആരംഭിക്കുമെന്ന് സംവിധായകന്‍ വിനയന്‍.

മെഗാസ്റ്റാര്‍ മമ്മൂട്ടി ഉള്‍പ്പെടെ മലയാള സിനിമയിലെ മിക്ക പ്രമുഖരുമായും വിനയന്‍ ചിത്രം സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ലാലുമൊത്ത് ഇതുവരെ സിനിമ ചെയ്തിട്ടില്ല.

സിനിമയില്‍ വിനയനെ ഒറ്റപ്പെടുത്തി മാറ്റി നിറുത്തിയിരുന്ന കാലത്ത് മിക്ക നടന്മാര്‍ക്കെതിരേയും അദ്ദേഹം പ്രതികരിച്ചിട്ടുമുണ്ട്. അതെല്ലാം പഴങ്കഥയാക്കിക്കൊണ്ടാണ് ലാല്‍-വിനയന്‍ ചിത്രം വരാന്‍ പോകുന്നത്. കൊറോണ ചതിച്ചില്ലെങ്കില്‍ ഈ വര്‍ഷം അവസാനം തന്നെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് വിനയന്‍ പറഞ്ഞു.

കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുമെന്ന് വിനയന്‍ പ്രഖ്യാപിച്ചിരുന്നു.

എന്നോടൊപ്പം ഒരു സിനിമ ചെയ്യാന്‍ മോഹന്‍ലാല്‍ സമ്മതിച്ചിട്ടുണ്ട്. എന്റെ ശൈലിയിലുള്ള ഒരു കഥയുമായി മുന്നോട്ടു പോകാനാണ് അദ്ദേഹം പറഞ്ഞത്. ഒരു ചെറിയ സിനിമ ചെയ്യുന്നതിനുപകരം, ലാലിനൊപ്പം ഒരു വലിയ ചിത്രം ചെയ്യാനാണ് എനിക്കു താത്പര്യം.

 ഒരു മാസ് എന്റര്‍ടെയ്നര്‍ തന്നെയാണ് മനസ്സിലുള്ളത്. 'ബറോസിന്' ശേഷം ഞങ്ങളുടെ സിനിമ ചെയ്യാനായിരുന്നു പദ്ധതി. കഥ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഞാന്‍ 'പത്തൊന്‍പതാം  നൂറ്റാണ്ട്' എന്ന കഥ ഒരുക്കുന്നുണ്ടായിരുന്നു. 'മരക്കാര്‍ - അറബിക്കടാലിന്റെ സിംഹം' എന്ന ചിത്രത്തിനു പിന്നാലെ ചരിത്ര സിനിമ ചെയ്യാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമില്ലെന്ന് എനിക്ക് തോന്നി. അതിനാല്‍, 'പത്തൊന്‍പതാം  നൂറ്റാണ്ടിന്റെ' കഥ ചര്‍ച്ച ചെയ്തിട്ടില്ല, ''വിനയന്‍ പറഞ്ഞു.

മോഹന്‍ലാല്‍ ആരാധകര്‍ക്ക് എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്ന ചിത്രമാണ് മനസ്സിലുള്ളത്. അതിനാല്‍ തന്നെ എനിക്കു തിരക്കില്ല.

Summary: Director Vinayan says that work on the new film starring Mohanlal will start later this year.
Although Vinayan has directed most of the Malayalam actors including megastar Mammootty, he has never done a film with Lal.

Mohanlal has agreed to do a film with me. He told me to go ahead with a story in my style. Instead of doing a small moie, I want to do a big film with Mohan Lal, he said.
 

Keywords: Director Vinayan, Film, Mohanlal , Malayalam, Megastar Mammootty, Baros

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: മോഹന്‍ ലാല്‍ ചിത്രം ഈ വര്‍ഷം അവസാനം യാഥാര്‍ത്ഥ്യമായേക്കുമെന്ന് വിനയന്‍
മോഹന്‍ ലാല്‍ ചിത്രം ഈ വര്‍ഷം അവസാനം യാഥാര്‍ത്ഥ്യമായേക്കുമെന്ന് വിനയന്‍
Director Vinayan says that work on the new film starring Mohanlal will start later this year
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLGDIOZmqUUUz2vDjc0uSSUA_hy-kCPDzp3F9hcn1mRCYgQB5KKuGuF12WOucgzYCkx2alvJs62PUfcjPB1yd3gyzZ1a4HeA8OG1CcYQ5MhTuSytkeY8u9JiVuG1kTbbB7mznMx0VRbkgt/s320/mohan+lal+vinayan.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLGDIOZmqUUUz2vDjc0uSSUA_hy-kCPDzp3F9hcn1mRCYgQB5KKuGuF12WOucgzYCkx2alvJs62PUfcjPB1yd3gyzZ1a4HeA8OG1CcYQ5MhTuSytkeY8u9JiVuG1kTbbB7mznMx0VRbkgt/s72-c/mohan+lal+vinayan.png
www.vyganews.com
https://www.vyganews.com/2021/07/director-vinayan-to-direct-mohanlal.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/07/director-vinayan-to-direct-mohanlal.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy