The Covid-19 virus has been confirmed in 12,818 people in the state today. 1,03,543 samples were tested in 24 hours. The test positivity rate is 12.38
122 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,739 ആയി. ചികിത്സയിലായിരുന്ന 13,454 പേര് രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
തൃശൂര്‍ 1605 (1589)
കോഴിക്കോട് 1586 (1568)
എറണാകുളം 1554 (1512)
മലപ്പുറം 1249 (1175)
പാലക്കാട് 1095 (770)
തിരുവനന്തപുരം 987 (899)
കൊല്ലം 970 (967)
കോട്ടയം 763 (722)
ആലപ്പുഴ 718 (685)
കാസര്‍ഗോഡ് 706 (688)
കണ്ണൂര്‍ 552 (470)
പത്തനംതിട്ട 433 (423)
ഇടുക്കി 318 (291)
വയനാട് 282 (275).
ഇതുവരെ ആകെ 2,58,22,215 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 12,034 പേര് സമ്പര്‍ക്ക രോഗികളാണ്. 623 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-85
കണ്ണൂര്‍ 22
കാസര്‍ഗോഡ് 11
തൃശൂര്‍ 9
പാലക്കാട് 8
എറണാകുളം
വയനാട് 7
തിരുവനന്തപുരം 6
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം 3
കോഴിക്കോട് 2
ഇടുക്കി 1.
1,28,881 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 30,72,895 പേര് ഇതുവരെ രോഗമുക്തി നേടി. 4,09,323 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,83,826 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,497 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2537 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തി നേടിയവര്‍-13,454
തിരുവനന്തപുരം 704
കൊല്ലം 847
പത്തനംതിട്ട 329
ആലപ്പുഴ 1287
കോട്ടയം 937
ഇടുക്കി 228
എറണാകുളം 1052
തൃശൂര്‍ 1888
പാലക്കാട് 1013
മലപ്പുറം 1860
കോഴിക്കോട് 1427
വയനാട് 416
കണ്ണൂര്‍ 785
കാസര്‍ഗോഡ് 681.
ടി.പി.ആര്. 5ന് താഴെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍- 73
ടി.പി.ആര്. 5നും 10നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍- 335
ടി.പി.ആര്. 10നും 15നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍- 355
ടി.പി.ആര്. 15ന് മുകളിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍- 271
Summary: The Covid-19 virus has been confirmed in 12,818 people in the state today. 1,03,543 samples were tested in 24 hours. The test positivity rate is 12.38. 122 Covid deaths were confirmed today. This brings the total death toll to 15,739. A total of 13,454 patients were cured.
COMMENTS