മാലാഖയായി എയ്ഞ്ചല്‍ ഡി മരിയ, ബ്രസീലിനെ ഒരോയൊരു ഗോളിന് മുട്ടുകുത്തിച്ച് അര്‍ജന്റീനയ്ക്കു കോപ അമേരിക്ക കിരീടധാരണം

Argentina kissed the Copa Amrica Cup after 27 years by beating Brazil with the help of Angel Di Maria


മാരക്കാന: എയ്ഞ്ചല്‍ ഡി മരിയയുടെ മികവിലൂടെ ബ്രസീലിനെ മുട്ടുകുത്തിച്ച് 27 വര്‍ഷത്തിനു ശേഷം കോപ അമേരിക്ക കപ്പില്‍ അര്‍ന്റീന മുത്തമിട്ടു. മികച്ച കിരീടങ്ങളൊന്നും നേടാത്ത ക്യാപ്ടനെന്ന ദുഷ്‌പേര് കിരീട നേട്ടത്തിലൂടെ ലയണല്‍ മെസ്സി മായ്ച്ചുകളയുകയും ചെയ്തു.

മെസ്സിയുടെയും കൂട്ടുകാരുടെയും കിരീടനേട്ടത്തിന് മാധുര്യം കൂട്ടുന്നത് അതു ബ്രസീലിന്റെ മണ്ണില്‍ വച്ചുതന്നെയെന്നതാണ്. കഴിഞ്ഞ തവണ കോപ സെമിയില്‍ അര്‍ജന്റീനയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബ്രസീല്‍ വീഴ്ത്തിയിരുന്നു. അതിനുള്ള മധുരപ്രതികാരം കൂടിയായി ഈ ജയം. അന്ന് ഫൈനലില്‍ പെറുവിനെ കീഴടക്കിയാണ് ബ്രസീല്‍ ചാമ്പ്യന്മാരായത്.

ഒരേസമയം പരുക്കനും എന്നാല്‍ ആവേശം മുറ്റിയതുമായിരുന്നു മത്സരം. ഒന്നാം പകുതിയില്‍ നല്ല ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ ബ്രസീലിനായില്ല.

22-ാം മിനിറ്റിലാണ് ഫുട്‌ബോളിലെ മാലാഖയായി മാറിയ  ഏയ്ഞ്ചല്‍ ഡി മരിയ ടീമിന് മത്സരത്തിലെ ഒരേയൊരു ഗോള്‍ സമ്മാനിച്ചത്. 29-ാം മിനിറ്റില്‍ ഡി മരിയ വീണ്ടും ബ്രസീലിനെ ഞെട്ടിച്ചുവെങ്കിലും ഷോട്ട് മാര്‍ക്കിന്യോസ് തടഞ്ഞതുകൊണ്ട് മറ്റൊരു ദുരന്തം ഒഴിവായി. 33-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ മെസ്സിയുടെ ഷോട്ട് പുറത്തേക്ക് പോകുന്നതും കാണായി.
സെമി ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തോല്‍പ്പിച്ചാണ് അര്‍ജന്റീന ഫൈനലിലെത്തിയത്. ആ ടീമില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തിയിരുന്നു പരിശീലകന്‍ ലയണല്‍ സ്‌കലോനി. ആ മാറ്റങ്ങളുടെ കൂട്ടത്തിലാണ് എയ്ഞ്ചല്‍ ഡി മരിയ ആദ്യ ഇലവനില്‍ ഇടംപിടിച്ചതും.

അര്‍ജന്റീനയുടെ പതിനഞ്ചാം കോപ അമേരിക്ക കിരീടമാണിത്. ഇതോടെ 1916 ല്‍ തുടക്കമായ കോപ അമേരിക്ക ടൂര്‍ണമെന്റില്‍ ഉറുഗ്വേയുടെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താനും അര്‍ജന്റീനയ്ക്കായി.

മെസിയാണ് ടൂര്‍ണമെന്റിലെ മികച്ച താരം. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ മെസി നാലു ഗോള്‍ നേടി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു മത്സരം. Summary: Argentina kissed the Copa Amrica Cup after 27 years by beating Brazil with the help of Angel Di Maria. Angel Di Maria,  scored the only goal of the match in the 22nd minute. This is Argentina's 15th Copa Amrica title. Messi is the best player in the tournament. Messi, the tournament's top scorer, scored four goals.

Keywords: Argentina, Copa Amrica Cup, Brazil, Angel Di Maria, Goal , Match, Messi, Best player , Tournament, Tp scorer

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5056,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11010,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: മാലാഖയായി എയ്ഞ്ചല്‍ ഡി മരിയ, ബ്രസീലിനെ ഒരോയൊരു ഗോളിന് മുട്ടുകുത്തിച്ച് അര്‍ജന്റീനയ്ക്കു കോപ അമേരിക്ക കിരീടധാരണം
മാലാഖയായി എയ്ഞ്ചല്‍ ഡി മരിയ, ബ്രസീലിനെ ഒരോയൊരു ഗോളിന് മുട്ടുകുത്തിച്ച് അര്‍ജന്റീനയ്ക്കു കോപ അമേരിക്ക കിരീടധാരണം
Argentina kissed the Copa Amrica Cup after 27 years by beating Brazil with the help of Angel Di Maria
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjFHwtGqvRf_r2C29imLJmgi8xKGPMHmJxdDg3br16EURnhNDjhRrsJ-oDEZ6G_1iJ1sCrzj_sdvtrPY4a01X6nKtnR71XH28DdTq0IJ4OZ_ZKG0dWYNRbtmQY3vgpxzUuhiJWHgAMFVq70/s320/Messi.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjFHwtGqvRf_r2C29imLJmgi8xKGPMHmJxdDg3br16EURnhNDjhRrsJ-oDEZ6G_1iJ1sCrzj_sdvtrPY4a01X6nKtnR71XH28DdTq0IJ4OZ_ZKG0dWYNRbtmQY3vgpxzUuhiJWHgAMFVq70/s72-c/Messi.png
www.vyganews.com
https://www.vyganews.com/2021/07/argentina-kissed-copa-amrica-cup.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/07/argentina-kissed-copa-amrica-cup.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy