Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

അനന്യ കുമാരിയുടെ പങ്കാളി ജിജുരാജ് മരിച്ച നിലയില്‍, അനന്യയുടെ മരണ ശേഷം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നു സുഹൃത്തുക്കള്‍

Jijuraj, partner of transgender Ananya Kumari Alex, has been found dead. Jiju Raj, 36, was found hanged at his friend's rented house in Vyttila


കൊച്ചി: ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ പങ്കാളി തിരുവനന്തപുരം ജഗതി തൈക്കാട് ആറ്റുവരമ്പത്ത് ജിജുരാജിനെ മരിച്ച നിലയില്‍ കണ്ടെത്തി.

36കാരനായ ജിജു രാജിനെ സുഹൃത്തിന്റെ വൈറ്റില ജവഹര്‍ റോഡിലെ വാടകവീട്ടില്‍ ഇന്നു വൈകുന്നേരം മൂന്നു മണിയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുഹൃത്ത് തിരുവനന്തപുരത്താണ്.

ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ നിന്നു ചൊവ്വാഴ്ച ജിജു ഭക്ഷണം വാങ്ങാന്‍ പുറത്തുപോയപ്പോഴായിരുന്നു അനന്യയുടെ ആത്മഹത്യ ചെയ്തത്. അനന്യയുടെ മരണശേഷം ജിജു കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. 

 ജിജുവിന്റൈ വിശദ  മൊഴിയെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പൊലീസ്. അനന്യയുടെ സംസ്‌കാര ചടങ്ങിനുശേഷം ജിജു സുഹൃത്തിന്റെ വീട്ടിലെത്തുകയായിരുന്നു. ഹെയര്‍ സ്‌റ്റൈലിസ്റ്റാണ് ജിജു. 

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതര ശാരീരിക പ്രശ്‌നങ്ങള്‍ അനന്യ നേരിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായില്‍ കൊച്ചിയിലെ റിനെ മെഡിസിറ്റി  ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയിലെ പിഴവ് നിമിത്തം ഏറെ നേരം എഴുന്നേറ്റ് നിന്ന് ജോലി ചെയ്യുന്നതിന് പോലും സാധിക്കുന്നില്ലെന്ന് അനന്യ പറഞ്ഞിരുന്നു. അനന്യയുടെ  പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ശനിയാഴ്ച ലഭിക്കാനിരിക്കെയാണ് ജിജുവിന്റെ മരണം.

ഒരു ദിവസം എട്ടും പത്തും സാനിറ്ററി നാപ് കിന്‍ വരെ മാറേണ്ട അവസ്ഥയാണെന്നും ശസ്ത്രക്രിയയിലെ ഗുരുതര പിഴവിനെക്കുറിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെയുള്ളവരോടു പരാതിപ്പെട്ടിട്ടും ഒരു ഫലവുമുണ്ടായില്ലെന്നും അനന്യ പറഞ്ഞിരുന്നു.

Summary:  Jagathy Thycaud Attuvarambath Jijuraj, partner of transgender Ananya Kumari Alex, has been found dead. Jiju Raj, 36, was found hanged at his friend's rented house on Vyttila Jawahar Road around 3 pm today. 

Ananya committed suicide when Jiju went out to buy food from her flat in Edappally on Tuesday. Friends say that after Ananya's death, Jiju was in a state of severe mental distress.  Police were preparing to record Jiju's detailed statement.



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: അനന്യ കുമാരിയുടെ പങ്കാളി ജിജുരാജ് മരിച്ച നിലയില്‍, അനന്യയുടെ മരണ ശേഷം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നു സുഹൃത്തുക്കള്‍
അനന്യ കുമാരിയുടെ പങ്കാളി ജിജുരാജ് മരിച്ച നിലയില്‍, അനന്യയുടെ മരണ ശേഷം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നു സുഹൃത്തുക്കള്‍
Jijuraj, partner of transgender Ananya Kumari Alex, has been found dead. Jiju Raj, 36, was found hanged at his friend's rented house in Vyttila
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjIJKuv9okeBzfqVcwau8oWD4ilOpL1klZPeF6LcExnbge45xfG_dGDJHUQTv82Y07dAo7R5Crt4OT6KTR86ZktbGNVLfLnUE-DARtSAa38QDC-OomHyWu4HzwXyWyrYUGxHsAgjQN8nWqa/s320/ananya+kumari+jijuraj.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjIJKuv9okeBzfqVcwau8oWD4ilOpL1klZPeF6LcExnbge45xfG_dGDJHUQTv82Y07dAo7R5Crt4OT6KTR86ZktbGNVLfLnUE-DARtSAa38QDC-OomHyWu4HzwXyWyrYUGxHsAgjQN8nWqa/s72-c/ananya+kumari+jijuraj.png
www.vyganews.com
https://www.vyganews.com/2021/07/ananyas-partner-jijuraj-committed.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/07/ananyas-partner-jijuraj-committed.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy