In Kerala, 20,624 people have been diagnosed with Covid-19 virus today. Of those treated, 16,865 recovered
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 16,865 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. 80 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,781 ആയി.
രോഗികള്‍
മലപ്പുറം 3474
തൃശൂര്‍ 2693
പാലക്കാട് 2209
കോഴിക്കോട് 2113
എറണാകുളം 2072
കൊല്ലം 1371
കണ്ണൂര്‍ 1243
ആലപ്പുഴ 1120
കോട്ടയം 1111
തിരുവനന്തപുരം 969
കാസര്‍ഗോഡ് 715
പത്തനംതിട്ട 629
വയനാട് 530
ഇടുക്കി 375.
ഇതുവരെ ആകെ 2,72,17,010 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 19,487 പേര് സമ്പര്‍ക്ക രോഗികളാണ്. 927 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്ക രോഗികള്‍
മലപ്പുറം 3360
തൃശൂര്‍ 2680
പാലക്കാട് 1587
കോഴിക്കോട് 2090
എറണാകുളം 2025
കൊല്ലം 1366
കണ്ണൂര്‍ 1176
ആലപ്പുഴ 1106
കോട്ടയം 1045
തിരുവനന്തപുരം 879
കാസര്‍ഗോഡ് 693
പത്തനംതിട്ട 602
വയനാട് 515
ഇടുക്കി 363.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-98
പാലക്കാട് 20
കാസര്‍ഗോഡ് 18
പത്തനംതിട്ട 13
കണ്ണൂര്‍ 13
വയനാട് 7
എറണാകുളം 6
തൃശൂര്‍ 6
കൊല്ലം 5
കോട്ടയം 4
തിരുവനന്തപുരം 2
കോഴിക്കോട് 2
ആലപ്പുഴ 1
മലപ്പുറം 1.
1,64,500 പേരാണ് ചികിത്സയിലുള്ളത്. 32,08,969 പേര് ഇതുവരെ രോഗമുക്തി നേടി. 4,55,078 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,26,640 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,438 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2945 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തി നേടിയവര്‍-16,865
തിരുവനന്തപുരം 1266
കൊല്ലം 1428
പത്തനംതിട്ട 469
ആലപ്പുഴ 1278
കോട്ടയം 841
ഇടുക്കി 325
എറണാകുളം 1135
തൃശൂര്‍ 2432
പാലക്കാട് 1295
മലപ്പുറം 2655
കോഴിക്കോട് 1689
വയനാട് 407
കണ്ണൂര്‍ 844
കാസര്‍ഗോഡ് 801.
ടി.പി.ആര്. 5ന് താഴെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-62
ടി.പി.ആര്. 5നും 10നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-294
ടി.പി.ആര്. 10നും 15നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-355
ടി.പി.ആര്. 15ന് മുകളിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-323
Summary: In Kerala, 20,624 people have been diagnosed with Covid-19 virus today. Of those treated, 16,865 recovered. 1,67,579 samples were tested in 24 hours. The test positivity rate is 12.31. 80 Covid deaths were confirmed today. This brings the total death toll to 16,781.
COMMENTS