Featured post

അല്‍ അസദിന്റെ വിമാനം ലബനനില്‍? വിമാനം തകര്‍ന്നെന്നും വെടിവച്ചിട്ടെന്നും കഥകള്‍ പരക്കുന്നതിനിടെ സിറിയ വിട്ടോടിയ പ്രസിഡന്റ് ട്രിപോളിയിലെത്തിയെന്നു സംശയം

  മാത്യു കെ തോമസ് ദുബായ് : വിമതര്‍ രാജ്യത്തിന്റെ ഭരണം പിടിച്ചതോടെ വിമാനത്തില്‍ രക്ഷപ്പെട്ട സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് എവിടെയെത്തിയ...

18,531 രോഗികള്‍ കൂടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 , 98 മരണം

The Covid-19 virus has been confirmed in 18,531 people in the state today. A total of 15,507 patients were cured


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 15,507 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. 98 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,969 ആയി.

രോഗികളും സമ്പര്‍ക്ക രോഗികളും

മലപ്പുറം 2816 (2707)

തൃശൂര്‍ 2498 (2472)

കോഴിക്കോട് 2252 (2233)

എറണാകുളം 2009 (1956)

പാലക്കാട് 1624 (1097)

കൊല്ലം 1458 (1454)

തിരുവനന്തപുരം 1107 (1032)

കണ്ണൂര്‍ 990 (884)

ആലപ്പുഴ 986 (984)

കോട്ടയം 760 (737)

കാസര്‍ഗോഡ് 669 (652)

വയനാട് 526 (518)

പത്തനംതിട്ട 485 (472)

ഇടുക്കി 351 (340).

ഇതുവരെ ആകെ 2,61,06,272 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 113 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 17,538 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 806 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-74

തൃശൂര്‍ 13

പാലക്കാട് 13

കണ്ണൂര്‍ 13

കാസര്‍ഗോഡ് 9

എറണാകുളം 6

പത്തനംതിട്ട

വയനാട് 5

മലപ്പുറം 3

കൊല്ലം 2

ഇടുക്കി 2

കോഴിക്കോട് 2

തിരുവനന്തപുരം 1.

 1,38,124 പേരാണ് ചികിത്സയിലുള്ളത്. 30,99,469 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,24,351 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,98,407 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,944 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2207 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗമുക്തി നേടിയവര്‍-15,507

തിരുവനന്തപുരം 856

കൊല്ലം 1413

പത്തനംതിട്ട 502

ആലപ്പുഴ 1914

കോട്ടയം 684

ഇടുക്കി 235

എറണാകുളം 1419

തൃശൂര്‍ 1970

പാലക്കാട് 1026

മലപ്പുറം 2401

കോഴിക്കോട് 1348

വയനാട് 387

കണ്ണൂര്‍ 718

കാസര്‍ഗോഡ് 634.

Summary: The Covid-19 virus has been confirmed in 18,531 people in the state today. A total of 15,507 patients were cured. 1,55,568 samples were tested in 24 hours. The test positivity rate is 11.91. 98 Covid deaths were confirmed today. This brings the total death toll to 15,969.

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,347,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5862,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,13154,Kochi.,2,Latest News,3,lifestyle,234,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1888,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,278,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,462,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,973,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1297,
ltr
item
www.vyganews.com: 18,531 രോഗികള്‍ കൂടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 , 98 മരണം
18,531 രോഗികള്‍ കൂടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 , 98 മരണം
The Covid-19 virus has been confirmed in 18,531 people in the state today. A total of 15,507 patients were cured
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhV7QcNqwdWf1fwBfsRoDxyiWmLrJv9FrlzDoBo2SQrhKWQWSuIMBEGBi_EtxAtwhPCVlNi9piORBKFGOsq_3NR_xCFuUWiQXdW6eyeVUYVldPtOQiv1WTCCWLIRWGxKl0MA0IvYe5HdCQ6/s320/covid+kerala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhV7QcNqwdWf1fwBfsRoDxyiWmLrJv9FrlzDoBo2SQrhKWQWSuIMBEGBi_EtxAtwhPCVlNi9piORBKFGOsq_3NR_xCFuUWiQXdW6eyeVUYVldPtOQiv1WTCCWLIRWGxKl0MA0IvYe5HdCQ6/s72-c/covid+kerala.png
www.vyganews.com
https://www.vyganews.com/2021/07/18531-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/07/18531-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy