Today, 17,481 people in the state have been diagnosed with the Covid-19 virus. 14,131 people were cured. 1,45,993 samples were tested in 24 hours
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 14,131 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. 105 മരണങ്ങളാണ് കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,617 ആയി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 2318 (2246)
എറണാകുളം 2270 (2220)
കോഴിക്കോട് 2151 (2129)
തൃശൂര്‍ 1983 (1962)
പാലക്കാട് 1394 (954)
കൊല്ലം 1175 (1164)
തിരുവനന്തപുരം 1166 (1087)
കോട്ടയം 996 (955)
ആലപ്പുഴ 969 (956)
കണ്ണൂര്‍ 777 (701)
കാസര്‍ഗോഡ് 776 (761)
പത്തനംതിട്ട 584 (565)
വയനാട് 475 (465)
ഇടുക്കി 447 (435).
ഇതുവരെ ആകെ 2,57,18,672 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 16,600 പേര് സമ്പര്‍ക്ക രോഗികളാണ്. 698 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-97
കണ്ണൂര്‍ 21
പാലക്കാട് 13
തൃശൂര്‍ 12
കാസര്‍ഗോഡ് 9
കൊല്ലം 8
പത്തനംതിട്ട 7
എറണാകുളം 6
വയനാട് 6
കോട്ടയം 5
തിരുവനന്തപുരം 3
ആലപ്പുഴ 3
കോഴിക്കോട് 2
ഇടുക്കി 1
മലപ്പുറം 1.
1,29,640 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 30,59,441 പേര് ഇതുവരെ രോഗമുക്തി നേടി.
4,06,370 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,81,316 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,054 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2401 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തര്‍-14,131
തിരുവനന്തപുരം 747
കൊല്ലം 2017
പത്തനംതിട്ട 306
ആലപ്പുഴ 535
കോട്ടയം 664
ഇടുക്കി 262
എറണാകുളം 1600
തൃശൂര്‍ 1583
പാലക്കാട് 1040
മലപ്പുറം 2221
കോഴിക്കോട് 1531
വയനാട് 335
കണ്ണൂര്‍ 728
കാസര്‍ഗോഡ് 562.
Summary: Today, 17,481 people in the state have been diagnosed with the Covid-19 virus. 14,131 people were cured. 1,45,993 samples were tested in 24 hours. The test positivity rate is 11.97. Covid deaths were confirmed today at 105 deaths. This brings the total death toll to 15,617.
COMMENTS