The Covid-19 virus has been confirmed in 17,466 people in the Kerala today. A total of 15,247 patients were cured
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 15,247 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,42,008 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 ആണ്. 66 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,035 ആയി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 2684 (2607)
കോഴിക്കോട് 2379 (2354)
തൃശൂര്‍ 2190 (2174)
എറണാകുളം 1687 (1669)
പാലക്കാട് 1552 (1131)
കൊല്ലം 1263 (1255)
തിരുവനന്തപുരം 1222 (1167)
ആലപ്പുഴ 914 (912)
കണ്ണൂര്‍ 884 (796)
കോട്ടയം 833 (784)
കാസര്‍ഗോഡ് 644 (632)
പത്തനംതിട്ട 478 (468)
വയനാട് 383 (370)
ഇടുക്കി 353 (343).
24 മണിക്കൂറിനിടെ 1,42,008 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 ആണ്. 66 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,035 ആയി.
ഇതുവരെ ആകെ 2,62,48,280 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 16,662 പേര് സമ്പര്‍ക്ക രോഗികളാണ്. 662 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-64
കണ്ണൂര്‍ 16
വയനാട് 9
പാലക്കാട് 8
കാസര്‍ഗോഡ് 8
തൃശൂര്‍ 7
കൊല്ലം 6
പത്തനംതിട്ട 3
കോട്ടയം 2
മലപ്പുറം 2
തിരുവനന്തപുരം 1
എറണാകുളം 1
കോഴിക്കോട് 1.
1,40,276 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,14,716
പേര് ഇതുവരെ കോവിഡില്‍ നിന്നു മുക്തി നേടി. 4,35,768 പേരാണ്
നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,09,540 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍
ക്വാറന്റൈനിലും 26,228 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2397
പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തര്‍-15,247
തിരുവനന്തപുരം 1012
കൊല്ലം 1460
പത്തനംതിട്ട 405
ആലപ്പുഴ 660
കോട്ടയം 495
ഇടുക്കി 205
എറണാകുളം 1306
തൃശൂര്‍ 2006
പാലക്കാട് 1124
മലപ്പുറം 2467
കോഴിക്കോട് 2019
വയനാട് 423
കണ്ണൂര്‍ 1040
കാസര്‍ഗോഡ് 625.
.
Summary: The Covid-19 virus has been confirmed in 17,466 people in the Kerala today. A total of 15,247 patients were cured. 1,42,008 samples were tested in 24 hours. The test positivity rate is 12.3. 66 Covid deaths were confirmed today. This brings the total death toll to 16,035.ടി.പി.ആര്. 5ന് താഴെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍- 73
ടി.പി.ആര്. 5നും 10നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍- 335
ടി.പി.ആര്. 10നും 15നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍- 355
ടി.പി.ആര്. 15ന് മുകളിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍- 271
COMMENTS