16,148 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76, 114 മരണം

The Covid-19 virus has been confirmed in 16,148 people in the state today. Of those treated, 13,197 recovered

 


തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 13,197 പേര്‍ രോഗമുക്തി നേടി. കൂട്ടപരിശോധന തുടരുന്നു. 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ആണ്. 114 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,269 ആയി.
 
രോഗികളും സമ്പര്‍ക്ക രോഗികളും
കോഴിക്കോട് 2105 (2087)
മലപ്പുറം 2033 (1983)
എറണാകുളം 1908 (1877)
തൃശൂര്‍ 1758 (1742)
കൊല്ലം 1304 (1299)
പാലക്കാട് 1140 (714)
കണ്ണൂര്‍ 1084 (980)
തിരുവനന്തപുരം 1025 (945)
കോട്ടയം 890 (842)
ആലപ്പുഴ 866 (817)
കാസര്‍ഗോഡ് 731 (713)
പത്തനംതിട്ട 500 (491)
വയനാട് 494 (477)
ഇടുക്കി 310 (302).


ഇതുവരെ ആകെ 2,52,11,041 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 15,269 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 742 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-75
കണ്ണൂര്‍ 23
കാസര്‍ഗോഡ് 14
തൃശൂര്‍ 10
വയനാട് 8
പാലക്കാട് 6
കോട്ടയം 3
എറണാകുളം 3
കോഴിക്കോട് 3
തിരുവനന്തപുരം 2
പത്തനംതിട്ട 2
മലപ്പുറം 1.


1,24,779 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 30,06,439 പേര്‍ ഇതുവരെ രോഗമുക്തി നേടി.
3,99,634 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,74,822 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,812 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2079 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗമുക്തി നേടിയവര്‍-13,197
തിരുവനന്തപുരം 1112
കൊല്ലം 895
പത്തനംതിട്ട 509
ആലപ്പുഴ 639
കോട്ടയം 525
ഇടുക്കി 189
എറണാകുളം 1112
തൃശൂര്‍ 1432
പാലക്കാട് 968
മലപ്പുറം 2502
കോഴിക്കോട് 1406
വയനാട് 420
കണ്ണൂര്‍ 871
കാസര്‍ഗോഡ് 617.



ടി.പി.ആര്‍. 5ന് താഴെയുള്ള തദ്ദേശ ഭരണ പ്രദേശങ്ങള്‍-83 

ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള തദ്ദേശ ഭരണ പ്രദേശങ്ങള്‍-384

ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള തദ്ദേശ ഭരണ പ്രദേശങ്ങള്‍-362

ടി.പി.ആര്‍. 15ന് മുകളിലുള്ള തദ്ദേശ ഭരണ പ്രദേശങ്ങള്‍-205

Summary: The Covid-19 virus has been confirmed in 16,148 people in the state today. Of those treated, 13,197 recovered. The group test continues. 1,50,108 samples were tested in 24 hours. More results of the group tests will come in the coming days. The test positivity rate is 10.76. 114 Covid deaths were confirmed today. This brings the total death toll to 15,269.

Keywords: Covid-19, Virus, Recovery, Group test, Samples, Kerala, India, TPR

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: 16,148 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76, 114 മരണം
16,148 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76, 114 മരണം
The Covid-19 virus has been confirmed in 16,148 people in the state today. Of those treated, 13,197 recovered
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhHb1X0S0z_LJnewTpybGKBX8rFooS8BzMYq5UGNUYe9mfB5RBt5MVhAwUcDsWjvw4fj_L4AIHpsh4EjJkHDNraVO5yXrZBjcSVl_zYi710M6xCZXzAN48SfFJnwjvqGWGLh8DLawKQaWta/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhHb1X0S0z_LJnewTpybGKBX8rFooS8BzMYq5UGNUYe9mfB5RBt5MVhAwUcDsWjvw4fj_L4AIHpsh4EjJkHDNraVO5yXrZBjcSVl_zYi710M6xCZXzAN48SfFJnwjvqGWGLh8DLawKQaWta/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/07/16148-people-affected-covid-today.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/07/16148-people-affected-covid-today.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy