In Kerala today, 15,637 people have been diagnosed with the Covid-19 virus. 1,55,882 samples were tested in 24 hours
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,55,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. 128 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,938 ആയി. 12,974 പേര്‍ രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 2030 (1968)
കോഴിക്കോട് 2022 (1984)
എറണാകുളം 1894 (1839)
തൃശൂര്‍ 1704 (1694)
കൊല്ലം 1154 (1149)
തിരുവനന്തപുരം 1133 (1050)
പാലക്കാട് 1111 (654)
ആലപ്പുഴ 930 (911)
കണ്ണൂര്‍ 912 (799)
കോട്ടയം 804 (763)
കാസര്‍കോട് 738 (726)
പത്തനംതിട്ട 449 (437)
വയനാട് 433 (428)
ഇടുക്കി 323 (315).
ഇതുവരെ ആകെ 2,48,04,801 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 14717 പേര്‍ സമ്പര്‍ക്കരോഗികളാണ്. 797 പേരുടെ രോഗഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-66
കണ്ണൂര്‍ 12
കാസര്‍കോട് 9
തൃശൂര്‍ 6
മലപ്പുറം 6
പാലക്കാട് 6
പത്തനംതിട്ട 5
കോട്ടയം 5
കൊല്ലം 4
കോഴിക്കോട് 4
വയനാട് 4
തിരുവനന്തപുരം 3
എറണാകുളം 2.
1,17,708 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,70,175 പേര്‍ ഇതുവരെ രോഗമുക്തി നേടി.
3,92,170 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,67,560 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,610 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2373 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തി നേിടിയവര്‍-12,974
തിരുവനന്തപുരം 837
കൊല്ലം 1937
പത്തനംതിട്ട 311
ആലപ്പുഴ 825
കോട്ടയം 836
ഇടുക്കി 315
എറണാകുളം 904
തൃശൂര്‍ 1353
പാലക്കാട് 1087
മലപ്പുറം 1624
കോഴിക്കോട് 1080
വയനാട് 292
കണ്ണൂര്‍ 980
കാസര്‍കോട് 593.
Summary: In Kerala today, 15,637 people have been diagnosed with the Covid-19 virus. 1,55,882 samples were tested in 24 hours. The test positivity rate is 10.03. 128 Covid deaths were confirmed today. This brings the total death toll to 14,938. 12,974 were cured.
COMMENTS