കാര്യങ്ങള്‍ അത്ര ശുഭകരമല്ല, ഇന്ന് 14,373 രോഗികള്‍, 10,751 പേര്‍ക്കു രോഗമുക്തി, 142 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9

The Covid-19 virus has been confirmed in 14,373 people in the state today. Of those treated, 10,751 recovered


തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 10,751 പേര്‍ രോഗമുക്തി നേടി.  142 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്.  24 മണിക്കൂറിനിടെ 1,31,820 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9 ആണ്.

രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 2110 (2050)
കൊല്ലം 1508 (1505)
എറണാകുളം 1468 (1430)
കോഴിക്കോട് 1425 (1410)
തൃശൂര്‍ 1363 (1350)
പാലക്കാട് 1221 (741)
തിരുവനന്തപുരം 1115 (1051)
കണ്ണൂര്‍ 947 (851)
ആലപ്പുഴ 793 (777)
കോട്ടയം 662 (639)
കാസര്‍ഗോഡ് 613 (596)
പത്തനംതിട്ട 511 (497)
വയനാട് 362 (353)
ഇടുക്കി 275 (266).


ഇതോടെ ആകെ മരണം 13,960 ആയി.ഇതുവരെ ആകെ 2,37,68,112 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 13,516 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 722 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-77
കണ്ണൂര്‍ 34
കാസര്‍ഗോഡ് 12
പത്തനംതിട്ട 5
തൃശൂര്‍ 5
വയനാട് 5
എറണാകുളം 4
കൊല്ലം 3
കോട്ടയം 2
ഇടുക്കി 2
പാലക്കാട് 2
മലപ്പുറം 2
ആലപ്പുഴ 1.


1,04,105 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 28,77,557 പേര്‍ ഇതുവരെ കോവിഡില്‍ നിന്നു മുക്തി നേടി. 3,84,439 പേരാണ് ഡനിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,60,300 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,139 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1908 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗമുക്തി നേടിയവര്‍-10,751
തിരുവനന്തപുരം 1011
കൊല്ലം 831
പത്തനംതിട്ട 455
ആലപ്പുഴ 682
കോട്ടയം 275
ഇടുക്കി 257
എറണാകുളം 868
തൃശൂര്‍ 1452
പാലക്കാട് 1066
മലപ്പുറം 1334
കോഴിക്കോട് 1002
വയനാട് 231
കണ്ണൂര്‍ 616
കാസര്‍ഗോഡ് 671.




88 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18ന് മുകളിലാണ്. 12നും 18നും ഇടയ്ക്ക് ടിപിആറുള്ള 293 തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളുണ്ട്. 6നും 12നും ഇടയ്ക്കുള്ള 510 പ്രദേശങ്ങളും ആറിനു താഴെയുള്ള 143 പ്രദേശങ്ങളുമുണ്ട്.
Summary: The Covid-19 virus has been confirmed in 14,373 people in the state today. Of those treated, 10,751 recovered. 142 Covid deaths were confirmed today. 1,31,820 samples were tested in 24 hours. The test positivity rate is 10.9.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: കാര്യങ്ങള്‍ അത്ര ശുഭകരമല്ല, ഇന്ന് 14,373 രോഗികള്‍, 10,751 പേര്‍ക്കു രോഗമുക്തി, 142 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9
കാര്യങ്ങള്‍ അത്ര ശുഭകരമല്ല, ഇന്ന് 14,373 രോഗികള്‍, 10,751 പേര്‍ക്കു രോഗമുക്തി, 142 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9
The Covid-19 virus has been confirmed in 14,373 people in the state today. Of those treated, 10,751 recovered
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhzTw1IJrtM8872neJIZRxFeMVXK3k-pyx_8-8L43CXU5BGvPMj0GRMvJP3QMj7zahmUZl_2XAdtEwKKKAo5PvEQU5l9eq5PD2b3pc62Y6YJEO6JWqYMxm-fZ4-tzfFV_R7fc3iV1GiMzqt/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhzTw1IJrtM8872neJIZRxFeMVXK3k-pyx_8-8L43CXU5BGvPMj0GRMvJP3QMj7zahmUZl_2XAdtEwKKKAo5PvEQU5l9eq5PD2b3pc62Y6YJEO6JWqYMxm-fZ4-tzfFV_R7fc3iV1GiMzqt/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/07/14373-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/07/14373-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy