ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83, 142 മരണം, 13,772 പേര്‍ക്കു രോഗം, 11,414 പേര്‍ക്കു രോഗമുക്തി

In Kerala, 13,772 people have been diagnosed with Covid-19 virus today. 24 hours 1,27,152 samples tested


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,27,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83 ആണ്. 142 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,250 ആയി. 11,414 പേര്‍ രോഗമുക്തി നേടി.


രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 1981 (1946)
കോഴിക്കോട് 1708 (1682)
തൃശൂര്‍ 1403 (1397)
എറണാകുളം 1323 (1291)
കൊല്ലം 1151 (1143)
പാലക്കാട് 1130 (703)
തിരുവനന്തപുരം 1060 (944)
കണ്ണൂര്‍ 897 (795)
ആലപ്പുഴ 660 (642)
കാസര്‍കോട് 660 (647)
കോട്ടയം 628 (603)
വയനാട് 459 (445)
പത്തനംതിട്ട 434 (427)
ഇടുക്കി 278 (272).


ഇതുവരെ ആകെ 2,40,45,894 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 12,937 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 718 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-57
കണ്ണൂര്‍ 23
കാസര്‍കോട് 9
പാലക്കാട് 8
കൊല്ലം 5
തിരുവനന്തപുരം 3
എറണാകുളം 3
പത്തനംതിട്ട 2
കോട്ടയം 1
ഇടുക്കി 1
മലപ്പുറം 1
വയനാട് 1.

1,10,136 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 29,00,600 പേര്‍ ഇതുവരെ രോഗമുക്തി നേടി. 3,91,444 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,66,935 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,509 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2534 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗമുക്തര്‍-11,414
തിരുവനന്തപുരം 643
കൊല്ലം 1141
പത്തനംതിട്ട 328
ആലപ്പുഴ 603
കോട്ടയം 489
ഇടുക്കി 287
എറണാകുളം 1812
തൃശൂര്‍ 1206
പാലക്കാട് 1056
മലപ്പുറം 1091
കോഴിക്കോട് 1048
വയനാട് 209
കണ്ണൂര്‍ 863
കാസര്‍കോട് 638.




* ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ന് മുകളില്‍- 196 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍
* ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10-15 ഇടയ്ക്ക്- 370 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍
* ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5-10 ഇടയ്ക്ക്- 382 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍
* ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5നു താഴെ- 86 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍

Summary: In Kerala, 13,772 people have been diagnosed with Covid-19 virus today. 24 hours 1,27,152 samples tested. The test positivity rate is 10.83. 142 Covid deaths were confirmed today. This brings the total death toll to 14,250. 11,414 people were cured.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,283,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5125,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11153,Kochi.,2,Latest News,3,lifestyle,219,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1466,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,373,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,878,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1116,
ltr
item
www.vyganews.com: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83, 142 മരണം, 13,772 പേര്‍ക്കു രോഗം, 11,414 പേര്‍ക്കു രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83, 142 മരണം, 13,772 പേര്‍ക്കു രോഗം, 11,414 പേര്‍ക്കു രോഗമുക്തി
In Kerala, 13,772 people have been diagnosed with Covid-19 virus today. 24 hours 1,27,152 samples tested
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCx5jwEhJKJMxyITjzh6j7XzYbbpeNZ-MVpZ80lP7bCsOBD0SYts-Hjy-73G-1r2wO2i2hyphenhyphenlsT-xsGdHLCP8_db5OyTbaOcCqe3BIZAYHRdnmBhSf2Rlotns6w5RaW7AoMjdtafGOKdprL/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCx5jwEhJKJMxyITjzh6j7XzYbbpeNZ-MVpZ80lP7bCsOBD0SYts-Hjy-73G-1r2wO2i2hyphenhyphenlsT-xsGdHLCP8_db5OyTbaOcCqe3BIZAYHRdnmBhSf2Rlotns6w5RaW7AoMjdtafGOKdprL/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/07/13772-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/07/13772-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy