130 മരണം കൂടി, 13,750 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55

Covid-19 virus confirmed in 13,750 people in Kerala today. 1,30,390 samples were tested in 24 hours


തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,30,390 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55 ആണ്. 130 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,155 ആയി. ചികിത്സയിലായിരുന്ന 10,697 പേര്‍ രോഗമുക്തി നേടി.

രോഗികളും സമ്പര്‍ക്ക രോഗികളും

കോഴിക്കോട് 1782 (1756)
മലപ്പുറം 1763 (1718)
തൃശൂര്‍ 1558 (1543)
എറണാകുളം 1352 (1310)
കൊല്ലം 1296 (1292)
തിരുവനന്തപുരം 1020 (915)
പാലക്കാട് 966 (541)
കോട്ടയം 800 (764)
ആലപ്പുഴ 750 (724)
കാസര്‍ഗോഡ് 726 (706)
കണ്ണൂര്‍ 719 (623)
പത്തനംതിട്ട 372 (362)
വയനാട് 345 (338)
ഇടുക്കി 301 (292).


ഇതുവരെ ആകെ 2,50,60,933 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 12,884 പേര്‍ സമ്പര്‍ക്കരോഗികളാണ്. 725 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-78
കണ്ണൂര്‍ 24
കാസര്‍ഗോഡ് 15
തൃശൂര്‍ 9
പാലക്കാട് 5
പത്തനംതിട്ട 4
കോഴിക്കോട് 4
കൊല്ലം 3
എറണാകുളം 3
മലപ്പുറം 3
തിരുവനന്തപുരം 2
ആലപ്പുഴ 2
വയനാട് 2
കോട്ടയം 1
ഇടുക്കി 1.


1,21,944 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 29,93,242 പേര്‍ ഇതുവരെ രോഗമുക്തി നേടി.
3,97,164 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,72,317 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,847 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2254 പേരെയാണ് പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗമുക്തി നേടിയവര്‍-10,697
തിരുവനന്തപുരം 1012
കൊല്ലം 993
പത്തനംതിട്ട 303
ആലപ്പുഴ 632
കോട്ടയം 739
ഇടുക്കി 238
എറണാകുളം 708
തൃശൂര്‍ 1551
പാലക്കാട് 858
മലപ്പുറം 1054
കോഴിക്കോട് 761
വയനാട് 164
കണ്ണൂര്‍ 1072
കാസര്‍ഗോഡ് 612.


ടി.പി.ആര്‍. 5ന് താഴെയുള്ള തദ്ദേശ ഭരണ പ്രദേശങ്ങള്‍-83 

ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള തദ്ദേശ ഭരണ പ്രദേശങ്ങള്‍-384

ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള തദ്ദേശ ഭരണ പ്രദേശങ്ങള്‍-362

ടി.പി.ആര്‍. 15ന് മുകളിലുള്ള തദ്ദേശ ഭരണ പ്രദേശങ്ങള്‍-205

Summary:  Covid-19 virus confirmed in 13,750 people in Kerala today. 1,30,390 samples were tested in 24 hours. More results of the group tests will come in the coming days. The test positivity rate is 10.55. 130 Covid deaths were confirmed today. This brings the total death toll to 15,155. Of those treated, 10,697 recovered.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5058,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11014,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: 130 മരണം കൂടി, 13,750 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55
130 മരണം കൂടി, 13,750 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55
Covid-19 virus confirmed in 13,750 people in Kerala today. 1,30,390 samples were tested in 24 hours
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjzBRvZDKp7WjpK8a6fVaXlYoNJfWT-J4BZDMkIlWAw1YI_dcYXF31LZIQWzoMIX5_F_2NlvBynuRvRDJK96Fe8HiKo3AET7vV_d6BXKA9_RKR2Qjef9wbXBkasvANhNl38phZrJ1_uTRx/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjzBRvZDKp7WjpK8a6fVaXlYoNJfWT-J4BZDMkIlWAw1YI_dcYXF31LZIQWzoMIX5_F_2NlvBynuRvRDJK96Fe8HiKo3AET7vV_d6BXKA9_RKR2Qjef9wbXBkasvANhNl38phZrJ1_uTRx/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/07/13750-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/07/13750-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy