In Kerala, 12,220 people have been diagnosed with the Covid-19 virus today. A total of 12,502 patients were cured
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 12,502 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,16,563 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48 ആണ്. 97 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,586 ആയി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 1861 (1812)
കോഴിക്കോട് 1428 (1402)
തൃശൂര്‍ 1307 (1300)
എറണാകുളം 1128 (1118)
കൊല്ലം 1012 (1010)
തിരുവനന്തപുരം 1009 (933)
പാലക്കാട് 909 (529)
കണ്ണൂര്‍ 792 (718)
കാസര്‍ഗോഡ് 640 (635)
കോട്ടയം 609 (566)
ആലപ്പുഴ 587 (568)
വയനാട് 397 (386)
പത്തനംതിട്ട 299 (287)
ഇടുക്കി 242 (233).
ഇതുവരെ ആകെ 2,44,24,563 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 11,497 പേര് സമ്പര്ക്കരോഗിസകളാണ്. 612 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-40
കണ്ണൂര്‍ 12
വയനാട് 6
പത്തനംതിട്ട 5
കാസര്‍ഗോഡ് 5
തിരുവനന്തപുരം 3
തൃശൂര്‍ 3
മലപ്പുറം 2
കൊല്ലം 1
എറണാകുളം 1
പാലക്കാട് 1
കോഴിക്കോട് 1.
1,14,844 പേരാണ് ചികിത്സയിലുള്ളത്. 29,35,423 പേര് ഇതുവരെ രോഗമുക്തി നേടി. 3,86,876 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,62,022 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,854 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2279 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തി നേടിയവര്‍-12,502
തിരുവനന്തപുരം 896
കൊല്ലം 1637
പത്തനംതിട്ട 440
ആലപ്പുഴ 898
കോട്ടയം 390
ഇടുക്കി 218
എറണാകുളം 1524
തൃശൂര്‍ 1334
പാലക്കാട് 1040
മലപ്പുറം 1382
കോഴിക്കോട് 1250
വയനാട് 332
കണ്ണൂര്‍ 606
കാസര്‍ഗോഡ് 555.
Summary: In Kerala, 12,220 people have been diagnosed with the Covid-19 virus today. A total of 12,502 patients were cured. 1,16,563 samples were tested in 24 hours. The test positivity rate is 10.48. 97 Covid deaths were confirmed today. This brings the total death toll to 14,586.
Keywords: Kerala, Covid-19, Virus, Patients, Samples, Test positivity rate
COMMENTS