The Covid-19 virus has been confirmed in 12,100 people in the state today. 1,18,047 samples were tested in 24 hours. The test positivity rate is 10.25
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,18,047 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ആണ്. 76 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,716 ആയി. ചികിത്സയിലായിരുന്ന 11,551 പേര് രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 1541 (1470)
കോഴിക്കോട് 1358 (1334)
തൃശൂര്‍ 1240 (1230)
പാലക്കാട് 1183 (748)
കൊല്ലം 1112 (1103)
എറണാകുളം 1105 (1092)
തിരുവനന്തപുരം 1099 (995)
കണ്ണൂര്‍ 782 (693)
ആലപ്പുഴ 683 (668)
കാസര്‍ഗോഡ് 593 (579)
കോട്ടയം 568 (539)
പത്തനംതിട്ട 299 (291)
വയനാട് 276 (269)
ഇടുക്കി 261 (252).
ഇതുവരെ ആകെ 2,35,56,158 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 11,263 പേര് സമ്പര്‍ക്ക രോഗികളാണ്. 698 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-63
കണ്ണൂര്‍ 18
കാസര്‍ഗോഡ് 10
തൃശൂര്‍ 7
എറണാകുളം 6
കൊല്ലം 5
പാലക്കാട് 5
തിരുവനന്തപുരം 3
കോട്ടയം 3
പത്തനംതിട്ട 2
ഇടുക്കി 2
വയനാട് 2.
1,04,039 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 28,55,460 പേര് ഇതുവരെ രോഗമുക്തി നേടി. 3,96,826 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,72,279 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,547 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2018 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തര്‍-11,551
തിരുവനന്തപുരം 1254
കൊല്ലം 1289
പത്തനംതിട്ട 413
ആലപ്പുഴ 685
കോട്ടയം 438
ഇടുക്കി 285
എറണാകുളം 1082
തൃശൂര്‍ 1528
പാലക്കാട് 1037
മലപ്പുറം 1295
കോഴിക്കോട് 897
വയനാട് 300
കണ്ണൂര്‍ 538
കാസര്‍ഗോഡ് 510.
88 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18ന് മുകളിലാണ്. 12നും 18നും ഇടയ്ക്ക് ടിപിആറുള്ള 293 തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളുണ്ട്. 6നും 12നും ഇടയ്ക്കുള്ള 510 പ്രദേശങ്ങളും ആറിനു താഴെയുള്ള 143 പ്രദേശങ്ങളുമുണ്ട്.
Summary: The Covid-19 virus has been confirmed in 12,100 people in the state today. 1,18,047 samples were tested in 24 hours. The test positivity rate is 10.25. 76 Covid deaths were confirmed today. This brings the total death toll to 13,716. Of those treated, 11,551 recovered.
COMMENTS