Covid-19 virus has been confirmed in 11,586 people in the state today. Of those treated, 14,912 recovered. 1,09,382 samples were tested in 24 hours
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 14,912 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. 135 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,170 ആയി.
രോഗം ബാധിച്ചവരും സമ്പര്‍ക്ക രോഗികളും
മലപ്പുറം 1779 (1726)
തൃശൂര്‍ 1498 (1486)
കോഴിക്കോട് 1264 (1241)
എറണാകുളം 1153 (1134)
പാലക്കാട് 1032 (729)
കൊല്ലം 886 (882)
കാസര്‍ഗോഡ് 762 (744)
തിരുവനന്തപുരം 727 (665)
ആലപ്പുഴ 645 (640)
കണ്ണൂര്‍ 609 (532)
കോട്ടയം 540 (502
പത്തനംതിട്ട 240 (235)
ഇടുക്കി 230 (216)
വയനാട് 221 (211).
ഇതുവരെ ആകെ 2,63,57,662 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 10,943 പേര് സമ്പര്‍ക്ക രോഗകളാണ്. 534 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-64
പാലക്കാട് 14
കാസര്‍ഗോഡ് 11
കണ്ണൂര്‍ 10
വയനാട് 7
തൃശൂര്‍ 5
കൊല്ലം 4
എറണാകുളം 3
തിരുവനന്തപുരം 2
പത്തനംതിട്ട 2
കോട്ടയം 2
മലപ്പുറം 2
കോഴിക്കോട് 2.
1,36,814 പേരാണ് ചികിത്സയിലുള്ളത്. 31,29,628 പേര് ഇതുവരെ കോവിഡ് മുക്തി നേടി. 4,33,215 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,07,102 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,113 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2219 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തി നേടിയവര്‍-14,912
തിരുവനന്തപുരം 1031
കൊല്ലം 1091
പത്തനംതിട്ട 455
ആലപ്പുഴ 635
കോട്ടയം 999
ഇടുക്കി 290
എറണാകുളം 1477
തൃശൂര്‍ 2022
പാലക്കാട് 1129
മലപ്പുറം 2244
കോഴിക്കോട് 1687
വയനാട് 304
കണ്ണൂര്‍ 741
കാസര്‍ഗോഡ് 807.
Summary: The Covid-19 virus has been confirmed in 11,586 people in the state today. Of those treated, 14,912 recovered. 1,09,382 samples were tested in 24 hours. The test positivity rate is 10.59. 135 Covid deaths were confirmed today. This brings the total death toll to 16,170.
COMMENTS