The Kerala government allowed 10,000 people to visit Sabarimala shrine every day
തിരുവനന്തപുരം: പ്രതിദിനം 10,000 പേര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിനു പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി.
5,000 പേര്‍ക്കാണ് പ്രവേശിക്കാന്‍ അനുമതി നല്കിയിരുന്നത്. ഇതാണ് കൂട്ടിയിരിക്കുന്നത്. വെര്‍ച്വല്‍ ക്യൂവിലൂടെ പാസ് എടുത്തു വേണം ദര്‍ശനത്തിന് എത്തേണ്ടത്. 21-ാം തീയതി വരെയാണ് ഭക്തര്‍ക്ക് പ്രവേശനാനുമതിയുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
48 മണിക്കൂറകം എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കു മാത്രമായിരിക്കും പ്രവേശനത്തിന് അനുമതി.
ഈ മാസം 16 നാണ് കര്‍ക്കടകമാസ പൂജകള്‍ക്കായി നട തുറന്നത്.
Summary: The Kerala government allowed 10,000 people to visit Sabarimala shrine every day. You have to take the pass through the virtual queue for darshan. Chief Minister Pinarayi Vijayan said that devotees are allowed to enter till the 21st.Only those with a Covid RTPCR negative certificate taken within 48 hours or a certificate having received a two-dose immunization will be admitted.
Keywords: Lord Ayyappa, Sabarimala shrine, Virtual queue, Darshan,Chief Minister Pinarayi Vijayan , Imunization, Kerala government
COMMENTS