സ്ത്രീധന പരാതികള്‍ അന്വേഷിക്കാന്‍ ആര്‍ നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസറായി നിയമിച്ചു

The Kerala government has appointed Pathanamthitta SP R Nishanthini as the state nodal officer to look into dowry issues and complaint


തിരുവനന്തപുരം: സ്ത്രീധന പ്രശ്നങ്ങളും പരാതികളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍ നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസറായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു.


നാളെ മുതല്‍ 9497999955 എന്ന നമ്പറില്‍ പരാതികള്‍ അറിയിക്കാം. ഏത് പ്രായത്തിലുള്ള വനിതകള്‍ക്കും പരാതിപ്പെടാം.

കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില മരണങ്ങള്‍ ഉത്കണ്ഠപ്പെടുത്തുന്നതാണ്. സ്ത്രീധന പീഡനത്തെ തുടര്‍ന്നു പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ  ഗൗവമായി കണ്ട് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ഇക്കാര്യം അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സ്ത്രീധനം ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ അപരാജിത എന്ന ഓണ്‍ലൈന്‍ സംവിധാനത്തില്‍ പരാതിപ്പെടാം. പരാതികള്‍ aparajitha.pol@kerala.govi.in എന്ന വിലാസത്തിലേക്ക്  മെയില്‍ ചെയ്യാം. 9497996992 എന്ന നമ്പറില്‍ നാളെ മുതല്‍ പരാതിപ്പെടാം. ഇതിനു പുറമേ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമില്‍ 9497900999, 9497900286 എന്നീ നമ്പറുകളില്‍ പരാതിപ്പെടാം.
 
അതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീകളുടെ പരാതികള്‍ 'ഡൊമെസ്റ്റിക് കോണ്‍ഫ്ളിക്ട് റെസല്യൂഷന്‍ സെന്റ'റിലും പരാതിപ്പെടാം. എല്ലാ ജില്ലകളിലും ജില്ലാ പൊലീസ് മേധാവിമാര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിര്‍ദേശിക്കുന്ന നടപടിയാണിത്.

Summary: The Kerala government has appointed Pathanamthitta district police chief R Nishanthini as the state nodal officer to look into dowry issues and complaints. Complaints can be made to 9497999955 from tomorrow. Women of any age can complain.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: സ്ത്രീധന പരാതികള്‍ അന്വേഷിക്കാന്‍ ആര്‍ നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസറായി നിയമിച്ചു
സ്ത്രീധന പരാതികള്‍ അന്വേഷിക്കാന്‍ ആര്‍ നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസറായി നിയമിച്ചു
The Kerala government has appointed Pathanamthitta SP R Nishanthini as the state nodal officer to look into dowry issues and complaint
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxcLa0eGQ2Rb9bZOWSbhX40MNnpRZT1-f-zWs1gSI0ABnjCmbJP_D1GdR4yOZAvOku1oafEP8dCJrafGeVaJY9MpPX8PlJ0AOzhpKwfC0jLvGX2mQYCltyq_uwMqPIi1QIq7INkSbra_EE/s320/r+nishanthini.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxcLa0eGQ2Rb9bZOWSbhX40MNnpRZT1-f-zWs1gSI0ABnjCmbJP_D1GdR4yOZAvOku1oafEP8dCJrafGeVaJY9MpPX8PlJ0AOzhpKwfC0jLvGX2mQYCltyq_uwMqPIi1QIq7INkSbra_EE/s72-c/r+nishanthini.png
www.vyganews.com
https://www.vyganews.com/2021/06/r-nishanthini-is-state-nodal-officer.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/06/r-nishanthini-is-state-nodal-officer.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy