മുംബൈ: ബോളിവുഡ് നടനും സംവിധായകനും നടി മന്ദിര ബേദിയുടെ ഭര്‍ത്താവുമായ രാജ് കൗശല്‍ (49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയായി...
മുംബൈ: ബോളിവുഡ് നടനും സംവിധായകനും നടി മന്ദിര ബേദിയുടെ ഭര്‍ത്താവുമായ രാജ് കൗശല്‍ (49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.
മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പ്യാര് മെയ്ന്‍ കഭി കഭി, ഷാദി കാ ലഡ്ഡു, ആന്തണി കോന്‍ഹേ തുങ്ങിയവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. സ്വന്തമായി പരസ്യ കമ്പനിയുള്ള രാജ് കൗശല്‍ 800 ഓളം പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
COMMENTS