തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 221 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 221 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,157 ആയി. 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്. 21,921 പേര്‍ രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
തിരുവനന്തപുരം 1481 (1386)
പാലക്കാട് 1028 (599)
എറണാകുളം 968 (925)
തൃശൂര്‍ 925 (919)
മലപ്പുറം 908 (883)
കൊല്ലം 862 (853)
ആലപ്പുഴ 803 (794)
കോഴിക്കോട് 659 (645)
കോട്ടയം 464 (438)
കണ്ണൂര്‍ 439 (401)
ഇടുക്കി 234 (218)
കാസര്‍കോട് 215 (210)
പത്തനംതിട്ട 199 (186)
വയനാട് 128 (113).
ഇതുവരെ ആകെ 2,05,78,167 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 8570 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 645 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-46
കണ്ണൂര്‍ 11
തിരുവനന്തപുരം 6
പത്തനംതിട്ട 6
എറണാകുളം 6
കൊല്ലം 4
കാസര്‍കോട് 4
വയനാട് 3
തൃശൂര്‍ 2
പാലക്കാട് 2
ആലപ്പുഴ 1
കോട്ടയം 1.
1,47,830 പേരാണ് ചികിത്സയിലുള്ളത്. 24,83,992 പേര്‍ ഇതുവരെ രോഗമുക്തി നേടി. 6,32,868 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,93,807 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,061 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2297 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. രണ്ടു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. ആകെ 889 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-21,921
തിരുവനന്തപുരം 2275
കൊല്ലം 1603
പത്തനംതിട്ട 706
ആലപ്പുഴ 1535
കോട്ടയം 1009
ഇടുക്കി 904
എറണാകുളം 2546
തൃശൂര്‍ 1325
പാലക്കാട് 1550
മലപ്പുറം 5237
കോഴിക്കോട് 1508
വയനാട് 306
കണ്ണൂര്‍ 866
കാസര്‍കോട് 551.
Keywords: Covid, Coronavirus, Kerala, Vaccination
COMMENTS