8063 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 , 110 മരണം കൂടി, 11,529 പേര്‍ക്കു രോഗമുക്തി

Today, 8063 people in the Kerala have been diagnosed with the Covid-19 virus. 85,445 samples were tested in 24 hours


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 85,445 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. 110 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,989 ആയി. ചികിത്സയിലായിരുന്ന 11,529 പേര്‍ രോഗമുക്തി നേടി.

രോഗികളും സമ്പര്‍ക്ക രോഗികളും
തിരുവനന്തപുരം 1100 (1011)
തൃശൂര്‍ 944 (934)
കൊല്ലം 833 (829)
മലപ്പുറം 824 (811)
കോഴിക്കോട് 779 (757)
എറണാകുളം 721 (687)
പാലക്കാട് 687 (384)
കാസര്‍ഗോഡ് 513 (495)
ആലപ്പുഴ 451 (439)
കണ്ണൂര്‍ 450 (399)
കോട്ടയം 299 (284)
പത്തനംതിട്ട 189 (181)
വയനാട് 175 (166)
ഇടുക്കി 98 (86).


ഇതുവരെ 2,28,09,717 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 7463 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 495 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-48
കണ്ണൂര്‍ 11
കാസര്‍ഗോഡ് 9
എറണാകുളം 8
തിരുവനന്തപുരം 5
കൊല്ലം 3
തൃശൂര്‍ 3
പത്തനംതിട്ട 2
ആലപ്പുഴ 2
പാലക്കാട് 2
കോഴിക്കോട് 2
വയനാട് 1.


96,012 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 27,87,496 പേര്‍ ഇതുവരെ രോഗമുക്തി നേടി. 3,90,230 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,64,543 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,687 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1936 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗമുക്തര്‍-11,529
തിരുവനന്തപുരം 1593
കൊല്ലം 1306
പത്തനംതിട്ട 438
ആലപ്പുഴ 711
കോട്ടയം 523
ഇടുക്കി 393
എറണാകുളം 1221
തൃശൂര്‍ 1108
പാലക്കാട് 1018
മലപ്പുറം 1104
കോഴിക്കോട് 965
വയനാട് 263
കണ്ണൂര്‍ 391
കാസര്‍ഗോഡ് 495.


Summary: Today, 8063 people in the Kerala have been diagnosed with the Covid-19 virus. 85,445 samples were tested in 24 hours. The test positivity rate is 9.44. 110 Covid deaths were confirmed today. This brings the total death toll to 12,989. Of those treated, 11,529 recovered.



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: 8063 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 , 110 മരണം കൂടി, 11,529 പേര്‍ക്കു രോഗമുക്തി
8063 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 , 110 മരണം കൂടി, 11,529 പേര്‍ക്കു രോഗമുക്തി
Today, 8063 people in the Kerala have been diagnosed with the Covid-19 virus. 85,445 samples were tested in 24 hours
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEieY_hh8v_VJdJ2ZLcKTKuJq5hcsNmCX0SJNmj60XojGj9v3hXqxeRA2kMhJsI7WMgrIA9w-z0eOzulJ0G6Xo3FOPXa8g8HFNIAYriwf_vPx_CAp_xpLZlttb4viC6C0UrPdGaeaTy26-YN/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEieY_hh8v_VJdJ2ZLcKTKuJq5hcsNmCX0SJNmj60XojGj9v3hXqxeRA2kMhJsI7WMgrIA9w-z0eOzulJ0G6Xo3FOPXa8g8HFNIAYriwf_vPx_CAp_xpLZlttb4viC6C0UrPdGaeaTy26-YN/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/06/8063-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/06/8063-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy