തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകളാണ് പരിശോധിച്ചത്. ട...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27 ആണ്. 227 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9946 ആയി. 21,429 പേര് രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
തിരുവനന്തപുരം 2126 (1974)
എറണാകുളം 1807 (1726)
മലപ്പുറം 1687 (1623)
കൊല്ലം 1648 (1643)
പാലക്കാട് 1494 (963)
തൃശൂര്‍ 1417 (1411)
കോഴിക്കോട് 960 (949)
ആലപ്പുഴ 925 (922)
കണ്ണൂര്‍ 640 (553)
കോട്ടയം 499 (462)
ഇടുക്കി 489 (460)
കാസര്‍കോട് 423 (419)
പത്തനംതിട്ട 359 (343)
വയനാട് 198 (190).
ഇതുവരെ ആകെ 2,05,07,598 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 153 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 13,638 പേര് സമ്പര്‍ക്ക രോഗികളാണ്. 814 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധച്ച ആരോഗ്യ പ്രവര്‍ത്തകര്‍-67
തിരുവനന്തപുരം 18
കണ്ണൂര്‍ 16
പാലക്കാട് 11
എറണാകുളം 7
കൊല്ലം 5
പത്തനംതിട്ട 3
തൃശൂര്‍ 3
കാസര്‍കോട് 2
ഇടുക്കി 2
കോഴിക്കോട് 1
വയനാട് 1.
1,60,653 പേരാണ് ചികിത്സയിലുള്ളത്. 24,62,071 പേര് ഇതുവരെ രോഗമുക്തി നേടി.
6,54,698 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,19,467 പേര്
വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 35,231 പേര് ആശുപത്രികളിലും
നിരീക്ഷണത്തിലാണ്. 2446 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ഇന്ന്
27 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. അഞ്ചു പ്രദേശങ്ങളെ
ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ ആകെ 891 ഹോട്ട്
സ്പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-21,429
തിരുവനന്തപുരം 2304
കൊല്ലം 1317
പത്തനംതിട്ട 923
ആലപ്പുഴ 2041
കോട്ടയം 989
ഇടുക്കി 714
എറണാകുളം 1936
തൃശൂര്‍ 1472
പാലക്കാട് 1147
മലപ്പുറം 5087
കോഴിക്കോട് 1806
വയനാട് 302
കണ്ണൂര്‍ 857
കാസര്‍കോട് 534.
Keywords: Covid, Test Positivity, Coronavirus, Kerala, Vaccination
COMMENTS