213 മരണം കൂടി, 19,661 രോഗികള്‍, 29,708 രോഗമുക്തര്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3

                                                                                                                                            ...


                                                                                                                                                                                                                                                                                                                    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 213 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9222 ആയി.

24 മണിക്കൂറിനിടെ 1,28,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ആണ്. 29,708 പേര്‍ രോഗമുക്തി നേടി.

രോഗികളും സമ്പര്‍ക്ക രോഗികളും 

തിരുവനന്തപുരം 2380 (2241)

മലപ്പുറം 2346 (2272)

എറണാകുളം 2325 (2181)

പാലക്കാട് 2117 (1379)

കൊല്ലം 1906 (1892)

ആലപ്പുഴ 1758 (1753)

കോഴിക്കോട് 1513 (1490)

തൃശൂര്‍ 1401 (1394)

ഇടുക്കി 917 (878)

കോട്ടയം 846 (822)

കണ്ണൂര്‍ 746 (684)

പത്തനംതിട്ട 638 (611)

കാസര്‍കോട് 461 (450) 

വയനാട് 307 (293).

ഇതുവരെ ആകെ 2,00,55,047 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 156 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 18,340 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 1081 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-84 

എറണാകുളം 15

കണ്ണൂര്‍ 14

പത്തനംതിട്ട 11

തിരുവനന്തപുരം 10

കൊല്ലം 10 

കാസര്‍കോട് 8

വയനാട് 4

ഇടുക്കി 3

പാലക്കാട് 3

ആലപ്പുഴ 2

മലപ്പുറം 2

തൃശൂര്‍ 1

കോഴിക്കോട് 1.

1,92,165 പേരാണ് ചികിത്സയിലുള്ളത്. 23,64,210 പേര്‍ രോഗമുക്തി നേടി. 7,42,157 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,05,375 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 36,782 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2840 പേരെയാണ് ഇന്ന് ആശുപത്രികളി പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. ആകെ 877 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

രോഗമുക്തര്‍-29,708

തിരുവനന്തപുരം 2531

കൊല്ലം 4139

പത്തനംതിട്ട 905

ആലപ്പുഴ 2040

കോട്ടയം 1358

ഇടുക്കി 922

എറണാകുളം 4910

തൃശൂര്‍ 1706

പാലക്കാട് 2569

മലപ്പുറം 4327

കോഴിക്കോട് 1963

വയനാട് 397

കണ്ണൂര്‍ 1296

കാസര്‍കോട് 645.

Keywords: Coronavirus, Covid, Kerala, India

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5058,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11014,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: 213 മരണം കൂടി, 19,661 രോഗികള്‍, 29,708 രോഗമുക്തര്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3
213 മരണം കൂടി, 19,661 രോഗികള്‍, 29,708 രോഗമുക്തര്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgex0U8PrFMOth2LiVC746-qyBRj41oaMMhokXpYz2zQS3eYfueNvxcRCunxT4H55b9NEubQbEIQs1meBkC1bd37EFM1npK0TSaYMiXaXxYUd2rYuxgNAt3Fo1DobQBpYohUwATsCjhMF6l/w640-h362/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgex0U8PrFMOth2LiVC746-qyBRj41oaMMhokXpYz2zQS3eYfueNvxcRCunxT4H55b9NEubQbEIQs1meBkC1bd37EFM1npK0TSaYMiXaXxYUd2rYuxgNAt3Fo1DobQBpYohUwATsCjhMF6l/s72-w640-c-h362/covid.png
www.vyganews.com
https://www.vyganews.com/2021/06/19661-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/06/19661-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy