In Kerala, 13,832 people have been diagnosed with the Covid-19 virus today. 1,08,734 samples were tested in 24 hours. Test positivity rate is 12.72
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,08,734 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. 171 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,975 ആയി. 18,172 പേര് രോഗമുക്തി നേടി.
ഇതുവരെ ആകെ 2,11,26,248 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 12,986 പേര് സമ്പര്‍ക്ക രോഗികളാണ്. 700 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗികളും സമ്പര്‍ക്ക രോഗികളും
തിരുവനന്തപുരം 2234 (2038)
കൊല്ലം 1592 (1585)
എറണാകുളം 1539 (1483)
മലപ്പുറം 1444 (1380)
പാലക്കാട് 1365 (935)
തൃശൂര്‍ 1319 (1305)
കോഴിക്കോട് 927 (901)
ആലപ്പുഴ 916 (909)
കോട്ടയം 560 (538)
കാസര്‍കോട് 475 (473)
കണ്ണൂര്‍ 442 (397)
പത്തനംതിട്ട 441 (427)
ഇടുക്കി 312 (297)
വയനാട് 266 (253).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-64
തിരുവനന്തപുരം 14
കണ്ണൂര്‍ 14
പത്തനംതിട്ട 8
എറണാകുളം 7
തൃശൂര്‍ 6
കൊല്ലം 4
പാലക്കാട് 4
വയനാട് 3
കാസര്‍കോട് 2
ആലപ്പുഴ 1
കോട്ടയം 1.
1,29,488 പേരാണ് ചികിത്സയിലുള്ളത്. 25,75,769 പേര് ഇതുവരെ രോഗമുക്തി നേടി. 5,45,000 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,13,897 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,103 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2132 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ 880 ഹോട്ട് സ്പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-18,172
തിരുവനന്തപുരം 2167
കൊല്ലം 1666
പത്തനംതിട്ട 688
ആലപ്പുഴ 1468
കോട്ടയം 259
ഇടുക്കി 314
എറണാകുളം 2718
തൃശൂര്‍ 1263
പാലക്കാട് 2054
മലപ്പുറം 2921
കോഴിക്കോട് 1348
വയനാട് 285
കണ്ണൂര്‍ 652
കാസര്‍കോട് 369.
Summary: In Kerala, 13,832 people have been diagnosed with the Covid-19 virus today. 1,08,734 samples were tested in 24 hours. The test positivity rate is 12.72. 171 Covid deaths were confirmed today. This brings the total death toll to 10,975. 18,172 people were cured.
COMMENTS