Today, 13,658 people have been diagnosed with the virus in the state, making it clear that Covid is not easily cured
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് എളുപ്പം മെരുങ്ങുന്നില്ലെന്നു വ്യക്തമാക്കിക്കൊണ്ട് ഇന്ന് 13,658 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. 142 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,235 ആയി. ചികിത്സയിലായിരുന്ന 11,808 പേര്‍ രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 1610 (1570)
തൃശൂര്‍ 1500 (1489)
തിരുവനന്തപുരം 1470 (1359)
എറണാകുളം 1448 (1418)
പാലക്കാട് 1273 (819)
കോഴിക്കോട് 1254 (1238)
കൊല്ലം 1245 (1570)
ആലപ്പുഴ 833 (823)
കാസര്‍ഗോഡ് 709 (700)
കണ്ണൂര്‍ 634 (573)
കോട്ടയം 583 (543)
പത്തനംതിട്ട 457 (445)
വയനാട് 372 (362)
ഇടുക്കി 270 (259).
24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇതുവരെ ആകെ 2,30,73,669 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. 12,833 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 689 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-67
കണ്ണൂര്‍ 13
കൊല്ലം 8
കാസര്‍ഗോഡ് 8
തിരുവനന്തപുരം 7
എറണാകുളം 6
പാലക്കാട് 6
പത്തനംതിട്ട 5
കോട്ടയം 4
തൃശൂര്‍ 3
വയനാട് 3
മലപ്പുറം 2
ഇടുക്കി 1
കോഴിക്കോട് 1.
1,00,881 പേരാണ് ചികിത്സയിലുള്ളത്. 28,09,587 പേര്‍ ഇതുവരെ രോഗമുക്തി നേടി.
3,88,903 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,64,100 പേര്‍
വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,803 പേര്‍ ആശുപത്രികളിലും
നിരീക്ഷണത്തിലാണ്. 2234 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തര്‍-11,808
തിരുവനന്തപുരം 1378
കൊല്ലം 1672
പത്തനംതിട്ട 436
ആലപ്പുഴ 787
കോട്ടയം 578
ഇടുക്കി 285
എറണാകുളം 1329
തൃശൂര്‍ 1176
പാലക്കാട് 1090
മലപ്പുറം 1045
കോഴിക്കോട് 785
വയനാട് 235
കണ്ണൂര്‍ 612
കാസര്‍ഗോഡ് 400.
Summary: Today, 13,658 people have been diagnosed with the virus in the state, making it clear that Covid is not easily cured. The test positivity rate is 9.71. 142 Covid deaths were confirmed today. This brings the total death toll to 13,235.
COMMENTS