12,787 രോഗികള്‍, 13,683 പേര്‍ക്കു രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29, 150 മരണം കൂടി

In Kerala today, 12,787 people have been diagnosed with the Covid-19 virus. 13,683 people were cured. 1,24,326 samples were tested in 24 hours

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 13,683 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,24,326 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്. 150 കോവിഡ്  മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,445 ആയി.

രോഗികളും സമ്പര്‍ക്ക രോഗികളും
എറണാകുളം 1706 (1664)
തിരുവനന്തപുരം 1501 (1423)
മലപ്പുറം 1321 (1267)
പാലക്കാട് 1315 (871)
കൊല്ലം 1230 (1222)
തൃശൂര്‍ 1210 (1203)
കോഴിക്കോട് 893 (876)
ആലപ്പുഴ 815 (804)
കണ്ണൂര്‍ 607 (543)
കാസര്‍കോട് 590 (577)
കോട്ടയം 547 (524)
പത്തനംതിട്ട 427 (412)
ഇടുക്കി 314 (307)
വയനാട് 311 (299).


ഇതുവരെ 2,22,81,273 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 11,992 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 675 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-65
കാസര്‍കോട് 10
പത്തനംതിട്ട 9
കണ്ണൂര്‍ 9
വയനാട് 9
പാലക്കാട് 8
കൊല്ലം 5
തിരുവനന്തപുരം 4
കോഴിക്കോട് 3
എറണാകുളം 2
തൃശൂര്‍ 2
മലപ്പുറം 2
ആലപ്പുഴ 1
ഇടുക്കി 1.


99,390 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 27,29,967 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,12,116 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,85,742 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,374 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2492 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗമുക്തര്‍-13,683
തിരുവനന്തപുരം 1623
കൊല്ലം 2168
പത്തനംതിട്ട 339
ആലപ്പുഴ 814
കോട്ടയം 626
ഇടുക്കി 372
എറണാകുളം 1984
തൃശൂര്‍ 1303
പാലക്കാട് 1280
മലപ്പുറം 1092
കോഴിക്കോട് 941
വയനാട് 335
കണ്ണൂര്‍ 521
കാസര്‍കോട് 285.





ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍ 

തിരുവനന്തപുരം ജില്ല
അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്
എറണാകുളം ജില്ല
ചിറ്റാറ്റുകര
പാലക്കാട് 
ജില്ല
നാഗലശേരി, നെന്മാറ, വല്ലപ്പുഴ
മലപ്പുറം ജില്ല
തിരുനാവായ
വയനാട് ജില്ല
മൂപ്പൈനാട്
കാസര്‍കോട് ജില്ല
ബേഡഡുക്ക, മധൂര്‍

Summary: In Kerala today, 12,787 people have been diagnosed with the Covid-19 virus. 13,683 people were cured. 1,24,326 samples were tested in 24 hours. The test positivity rate is 10.29. 150 Covid deaths were confirmed today. This brings the total death toll to 12,445.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: 12,787 രോഗികള്‍, 13,683 പേര്‍ക്കു രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29, 150 മരണം കൂടി
12,787 രോഗികള്‍, 13,683 പേര്‍ക്കു രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29, 150 മരണം കൂടി
In Kerala today, 12,787 people have been diagnosed with the Covid-19 virus. 13,683 people were cured. 1,24,326 samples were tested in 24 hours
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSbDqPReARo2EsuGHBNkpz09OM84LipEIW-pvHePgrPFsSF14jPx7pX3F8ZhXwr5DBTvkirpTY3hCaiVB574px09_3EObb6t924M6Q_gW1Ld1XWU2901hyphenhyphen0G2wObN_sCGq8-WP5Mq7_XUB/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSbDqPReARo2EsuGHBNkpz09OM84LipEIW-pvHePgrPFsSF14jPx7pX3F8ZhXwr5DBTvkirpTY3hCaiVB574px09_3EObb6t924M6Q_gW1Ld1XWU2901hyphenhyphen0G2wObN_sCGq8-WP5Mq7_XUB/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/06/12787-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/06/12787-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy