ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85, 88 മരണം, 12,469 പേര്‍ക്ക് കോവിഡ്, 13,614 പേര്‍ക്ക് രോഗമുക്തി

In Kerala today, 12,469 people have been diagnosed with the Covid-19 virus. 1,14,894 samples were tested in 24 hours. The TPR is 10.85


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. 88 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,743 ആയി. 13,614 പേര്‍ രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
തിരുവനന്തപുരം 1727 (1595)
കൊല്ലം 1412 (1405)
എറണാകുളം 1322 (1257)
മലപ്പുറം 1293 (1261)
തൃശൂര്‍ 1157 (1135)
കോഴിക്കോട് 968 (951)
പാലക്കാട് 957 (614)
ആലപ്പുഴ 954 (947)
പത്തനംതിട്ട 588 (576)
കണ്ണൂര്‍ 535 (474)
കോട്ടയം 464 (437)
ഇടുക്കി 417 (396)
കാസര്‍ഗോഡ് 416 (410)
വയനാട് 259 (242).


ഇതുവരെ ആകെ 2,16,21,033 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-60

കണ്ണൂര്‍ 18
തിരുവനന്തപുരം 10
കൊല്ലം 6
തൃശൂര്‍ 6
എറണാകുളം 4
കാസര്‍ഗോഡ് 4
പത്തനംതിട്ട 3
പാലക്കാട് 3
വയനാട് 3
ഇടുക്കി 2
ആലപ്പുഴ 1.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിലുള്ള 18 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ സംസ്ഥാനത്തുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  അടിസ്ഥാനമാക്കി ഇവിടങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കും.

രോഗമുക്തര്‍-13,614
തിരുവനന്തപുരം 1486
കൊല്ലം 837
പത്തനംതിട്ട 417
ആലപ്പുഴ 1079
കോട്ടയം 831
ഇടുക്കി 277
എറണാകുളം 1899
തൃശൂര്‍ 1189
പാലക്കാട് 1428
മലപ്പുറം 1568
കോഴിക്കോട് 947
വയനാട് 383
കണ്ണൂര്‍ 700
കാസര്‍ഗോഡ് 573.


1,08,560 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,53,207 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,83,823 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,55,596 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,227 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2492 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

Summary: In Kerala today, 12,469 people have been diagnosed with the Covid-19 virus. 1,14,894 samples were tested in 24 hours. The test positivity rate is 10.85. 88 Covid deaths were confirmed today. This brings the total death toll to 11,743. 13,614 people were cured.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5023,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10958,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,872,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85, 88 മരണം, 12,469 പേര്‍ക്ക് കോവിഡ്, 13,614 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85, 88 മരണം, 12,469 പേര്‍ക്ക് കോവിഡ്, 13,614 പേര്‍ക്ക് രോഗമുക്തി
In Kerala today, 12,469 people have been diagnosed with the Covid-19 virus. 1,14,894 samples were tested in 24 hours. The TPR is 10.85
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifbopiANC8_O0jfaDF4fQUxqXVNl2iX_zubJO3RB8d0bQy_GcpIhrqP4BDwvEVQjBitWuw1Y-WwuPu-ZZsnKhP3xVdUnX0Ux2GagtZ0zpUjfrmlfnQ_2Y3N-3hyphenhyphenQw0SZtIfZDxOImXHysI/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifbopiANC8_O0jfaDF4fQUxqXVNl2iX_zubJO3RB8d0bQy_GcpIhrqP4BDwvEVQjBitWuw1Y-WwuPu-ZZsnKhP3xVdUnX0Ux2GagtZ0zpUjfrmlfnQ_2Y3N-3hyphenhyphenQw0SZtIfZDxOImXHysI/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/06/12469-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/06/12469-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy