12,443 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 , 115 മരണം, 13,145 പേര്‍ക്ക് രോഗമുക്തി

The Covid-19 virus has been confirmed in 12,443 people in the state today. 1,21,743 samples were tested in 24 hours. The test positivity rate is 10.22


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. 115 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,948 ആയി. ചികിത്സയിലായിരുന്ന 13,145 പേര്‍ രോഗമുക്തി നേടി.


രോഗികളും സമ്പര്‍ക്ക രോഗികളും
തിരുവനന്തപുരം 1777 (1624)
എറണാകുളം 1557 (1512)
തൃശൂര്‍ 1422 (1404)
മലപ്പുറം 1282 (1248)
കൊല്ലം 1132 (1123)
പാലക്കാട് 1032 (636)
കോഴിക്കോട് 806 (795)
ആലപ്പുഴ 796 (791)
കോട്ടയം 640 (624)
കണ്ണൂര്‍ 527 (463)
കാസര്‍കോട് 493 (479)
പത്തനംതിട്ട 433 (422)
ഇടുക്കി 324 (308)
വയനാട് 222 (210).


ഇതുവരെ 2,18,53,900 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 11,639 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 653 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-73
കണ്ണൂര്‍ 15
തൃശൂര്‍ 10
കാസര്‍കോട് 10
തിരുവനന്തപുരം 8
കൊല്ലം 7
പത്തനംതിട്ട 6
എറണാകുളം 6
പാലക്കാട് 4
വയനാട് 4
കോട്ടയം 1
ഇടുക്കി 1
കോഴിക്കോട് 1.


1,06,861 പേരാണ് ചികിത്സയിലുള്ളത്. 26,78,499 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,55,621 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,27,754 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,867 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2282 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗമുക്തര്‍-13,145
തിരുവനന്തപുരം 1659
കൊല്ലം 1398
പത്തനംതിട്ട 541
ആലപ്പുഴ 1376
കോട്ടയം 552
ഇടുക്കി 533
എറണാകുളം 1010
തൃശൂര്‍ 935
പാലക്കാട് 1236
മലപ്പുറം 1560
കോഴിക്കോട് 1232
വയനാട് 239
കണ്ണൂര്‍ 341
കാസര്‍കോട് 533.



ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍

തിരുവനന്തപുരം ജില്ല
അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്
എറണാകുളം ജില്ല
ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ
മലപ്പുറം ജില്ല
തിരുനാവായ
വയനാട് ജില്ല
മൂപ്പൈനാട്
കാസര്‍ഗോഡ് ജില്ല
ബേഡഡുക്ക, മധൂര്‍.

Summary: The Covid-19 virus has been confirmed in 12,443 people in the state today. 1,21,743 samples were tested in 24 hours. The test positivity rate is 10.22. 115 Covid deaths were confirmed today. This brings the total death toll to 11,948. A total of 13,145 patients were cured.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11001,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: 12,443 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 , 115 മരണം, 13,145 പേര്‍ക്ക് രോഗമുക്തി
12,443 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 , 115 മരണം, 13,145 പേര്‍ക്ക് രോഗമുക്തി
The Covid-19 virus has been confirmed in 12,443 people in the state today. 1,21,743 samples were tested in 24 hours. The test positivity rate is 10.22
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqVhBMeW6AlE4YS5I7YWu-OyTWWWuotJ5XRX_rBEBD9jijfHtyxq4HaX1_b7F0jQmAFJSWXuaoSoqO0UCXXKd65-YtvAu1rA9j9W1DJFuoXJTq2b4ERh0oxvbGIeacJ8QyveOgV2Q8fra9/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqVhBMeW6AlE4YS5I7YWu-OyTWWWuotJ5XRX_rBEBD9jijfHtyxq4HaX1_b7F0jQmAFJSWXuaoSoqO0UCXXKd65-YtvAu1rA9j9W1DJFuoXJTq2b4ERh0oxvbGIeacJ8QyveOgV2Q8fra9/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/06/12443-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/06/12443-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy