12,078 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37, 136 മരണം

The Covid-19 virus has been confirmed in 12,078 people Kerala today. During the last 24 hours, 1,16,507 samples were tested. The TPR is 10.37


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,507 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37 ആണ്. 136 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,581 ആയി. ചികിത്സയിലായിരുന്ന 11,469 പേര്‍ രോഗമുക്തി നേടി. 

രോഗികളും സമ്പര്‍ക്ക രോഗികളും
എറണാകുളം 1461 (1419)
കൊല്ലം 1325 (1319)
മലപ്പുറം 1287 (1245)
തിരുവനന്തപുരം 1248 (1169)
കോഴിക്കോട് 1061 (1034)
തൃശൂര്‍ 1025 (1018)
പാലക്കാട് 990 (521)
ആലപ്പുഴ 766 (756)
കണ്ണൂര്‍ 696 (636)
കോട്ടയം 594 (570)
പത്തനംതിട്ട 525 (517)
കാസര്‍കോട് 439 (422)
വയനാട് 352 (332)
ഇടുക്കി 309 (292).


ഇതുവരെ 2,23,97,780 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 11,250 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 657 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-77
കണ്ണൂര്‍ 21
കാസര്‍കോട് 13
എറണാകുളം 10
പാലക്കാട് 8
കോഴിക്കോട് 6
വയനാട് 6
തിരുവനന്തപുരം 4
ആലപ്പുഴ 2
തൃശൂര്‍ 2
കൊല്ലം 1
പത്തനംതിട്ട 1
കോട്ടയം 1
ഇടുക്കി 1
മലപ്പുറം 1.

99,859 പേരാണ് ചികിത്സയിലുള്ളത്. 27,41,436 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,06,706 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,80,559 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,147 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2445 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗമുക്തര്‍-11,469
തിരുവനന്തപുരം 1718
കൊല്ലം 470
പത്തനംതിട്ട 245
ആലപ്പുഴ 820
കോട്ടയം 655
ഇടുക്കി 472
എറണാകുളം 2006
തൃശൂര്‍ 1185
പാലക്കാട് 1011
മലപ്പുറം 904
കോഴിക്കോട് 888
വയനാട് 245
കണ്ണൂര്‍ 433
കാസര്‍കോട് 417.


തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ ടിപിആര്‍ നില
* 8ന് താഴെ 313 പ്രദേശങ്ങള്‍
* 8നും 16നും ഇടയ്ക്ക് 545 പ്രദേശങ്ങള്‍
* 16നും 24നും ഇടയ്ക്ക് 152 പ്രദേശങ്ങള്‍
* 24ന് മുകളില്‍ 24 പ്രദേശങ്ങള്‍


ടി.പി.ആര്‍ 24ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍
തിരുവനന്തപുരം ജില്ല
മുദാക്കല്‍, പള്ളിച്ചല്‍
പത്തനംതിട്ട ജില്ല
കടപ്ര
കോട്ടയം ജില്ല
വാഴപ്പള്ളി
എറണാകുളം ജില്ല
കീഴ്മാട്
തൃശൂര്‍ ജില്ല
വലപ്പാട്
പാലക്കാട് ജില്ല
എലവഞ്ചേരി, എരിമയൂര്‍, കണ്ണമ്പ്ര, കിഴക്കഞ്ചേരി, ലെക്കിടി-പേരൂര്‍, മുതുതല, പട്ടാമ്പി, തരൂര്‍, തൃത്താല, വടവന്നൂര്‍, പറളി, പിരായിരി
മലപ്പുറം ജില്ല
കാളികാവ്, മാറഞ്ചേരി, പെരുമണ്ണ ക്ലാരി, വഴിക്കടവ്
കാസര്‍കോട് ജില്ല
അജാനൂര്‍, മധുര്‍

Summary: The Covid-19 virus has been confirmed in 12,078 people Kerala today. During the last 24 hours, 1,16,507 samples were tested. The test positivity rate is 10.37. 136 Covid deaths were confirmed today. This brings the total death toll to 12,581. Of those treated, 11,469 recovered.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5032,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10965,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1102,
ltr
item
www.vyganews.com: 12,078 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37, 136 മരണം
12,078 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37, 136 മരണം
The Covid-19 virus has been confirmed in 12,078 people Kerala today. During the last 24 hours, 1,16,507 samples were tested. The TPR is 10.37
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUy9Tq2yNoANqmeg9Yu1sF9zkTHGJDlqJpwPVktZW8xdwioQ0cApJ8Ir_qmYhFmEFFzG_g85Pmo7FLbyDTavCcG4gI1bO7X_gR8dD_lHF3Y-nT4QdDaZQNcX4N-lJZ1j1j4GmcCkVJD4Fo/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUy9Tq2yNoANqmeg9Yu1sF9zkTHGJDlqJpwPVktZW8xdwioQ0cApJ8Ir_qmYhFmEFFzG_g85Pmo7FLbyDTavCcG4gI1bO7X_gR8dD_lHF3Y-nT4QdDaZQNcX4N-lJZ1j1j4GmcCkVJD4Fo/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/06/12078-covid-cases-confirmed-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/06/12078-covid-cases-confirmed-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy