In Kerala, 11,647 people have been diagnosed with the Kovid-19 virus today. 1,07,474 samples were tested in 24 hours. The test positivity rate is 10.8
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,07,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ആണ്. 112 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,060 ആയി. 12,459 പേര്‍ രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
തിരുവനന്തപുരം 1600 (1497)
എറണാകുളം 1461 (1432)
കൊല്ലം 1219 (1214)
മലപ്പുറം 1187 (1140)
തൃശൂര്‍ 1113 (1102)
പാലക്കാട് 1045 (703)
കോഴിക്കോട് 979 (971)
ആലപ്പുഴ 638 (624)
കോട്ടയം 600 (578)
കണ്ണൂര്‍ 486 (435)
കാസര്‍കോട് 476 (463)
ഇടുക്കി 430 (423)
പത്തനംതിട്ട 234 (226)
വയനാട് 179 (174).
ഇതുവരെ 2,19,61,374 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 10,982 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 554 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-57
കണ്ണൂര്‍ 14
തിരുവനന്തപുരം 9
തൃശൂര്‍ 8
കാസര്‍കോട് 8
പാലക്കാട് 5
കൊല്ലം 4
പത്തനംതിട്ട 3
കോട്ടയം 2
എറണാകുളം 2
കോഴിക്കോട് 1
വയനാട് 1.
1,05,936 പേരാണ് ചികിത്സയിലുള്ളത്. 26,90,958 പേര്‍ ഇതുവരെ രോഗമുക്തി
നേടി. 4,48,037 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,21,131 പേര്‍
വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,906 പേര്‍ ആശുപത്രികളിലും
നിരീക്ഷണത്തിലാണ്. 2297 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തര്‍-12,459
തിരുവനന്തപുരം 1877
കൊല്ലം 805
പത്തനംതിട്ട 517
ആലപ്പുഴ 844
കോട്ടയം 215
ഇടുക്കി 435
എറണാകുളം 1186
തൃശൂര്‍ 1251
പാലക്കാട് 972
മലപ്പുറം 1520
കോഴിക്കോട് 1240
വയനാട് 272
കണ്ണൂര്‍ 892
കാസര്‍കോട് 433.
ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍
തിരുവനന്തപുരം ജില്ല
അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്
എറണാകുളം ജില്ല
ചിറ്റാറ്റുകര
പാലക്കാട് ജില്ല
നാഗലശേരി, നെന്മാറ, വല്ലപ്പുഴ
മലപ്പുറം ജില്ല
തിരുനാവായ
വയനാട് ജില്ല
മൂപ്പൈനാട്
കാസര്‍കോട് ജില്ല
ബേഡഡുക്ക, മധൂര്‍
Summary: In Kerala, 11,647 people have been diagnosed with the Covid-19 virus today. 1,07,474 samples were tested in 24 hours. The test positivity rate is 10.84. 112 Covid deaths were confirmed today. This brings the total death toll to 12,060. 12,459 people were cured.
COMMENTS