In Kerala today, 11,584 people have been diagnosed with the Covid-19 virus. 94,677 samples were tested in 24 hours. The test positivity rate is 12.24
ഇതുവരെ ആകെ 2,12,20,925 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 10,793 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 642 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗികളും സമ്പര്‍ക്ക രോഗികളും
തിരുവനന്തപുരം 1775 (1640)
തൃശൂര്‍ 1373 (1357)
കൊല്ലം 1312 (1303)
എറണാകുളം 1088 (1051)
പാലക്കാട് 1027 (646)
മലപ്പുറം 1006 (952)
കോഴിക്കോട് 892 (880)
ആലപ്പുഴ 660 (657)
കണ്ണൂര്‍ 633 (562)
കോട്ടയം 622 (592)
കാസര്‍കോട് 419 (412)
ഇടുക്കി 407 (395)
പത്തനംതിട്ട 223 (215)
വയനാട് 147 (131).
1,23,003 പേരാണ് ചികിത്സയിലുള്ളത്. 25,93,625 പേര്‍ ഇതുവരെ രോഗമുക്തി നേടി.
5,38,215 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,07,540 പേര്‍
വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,675 പേര്‍ ആശുപത്രികളിലും
നിരീക്ഷണത്തിലാണ്.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-66
കണ്ണൂര്‍ 17
തൃശൂര്‍ 10
എറണാകുളം 7
തിരുവനന്തപുരം 6
കൊല്ലം 6
വയനാട് 6
പാലക്കാട് 4
മലപ്പുറം 3
കാസര്‍കോട് 3
കോട്ടയം 2
പത്തനംതിട്ട 1
കാഴിക്കോട് 1.
2309 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രണ്ട് ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തെയും ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ 882 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-17,856
തിരുവനന്തപുരം 2315
കൊല്ലം 1878
പത്തനംതിട്ട 619
ആലപ്പുഴ 1123
കോട്ടയം 846
ഇടുക്കി 500
എറണാകുളം 2332
തൃശൂര്‍ 1227
പാലക്കാട് 1744
മലപ്പുറം 2226
കോഴിക്കോട് 1509
വയനാട് 307
കണ്ണൂര്‍ 678
കാസര്‍കോട് 552.
Summary:In Kerala today, 11,584 people have been diagnosed with the Covid-19 virus. 94,677 samples were tested in 24 hours. The test positivity rate is 12.24. 206 Covid deaths were confirmed today. This brings the total death toll to 11,181. 17,856 people were cured.
Keywords: Keralam, Covid-19 virus. Test positivity rate is 12.24, Vaccine
COMMENTS