Covid 19 virus has been confirmed in 11,361 people in the state today. 1,11,124 samples were tested in 24 hours. The test positivity rate is 10.22.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,361 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. ഇതുവരെ ആകെ 2,17,32,157 സാമ്പിളുകളാണ് പരിശോധിച്ചത്. 90 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,833 ആയി. ചികിത്സയിലായിരുന്ന 12,147 പേര് രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
തിരുവനന്തപുരം 1550 (1387)
കൊല്ലം 1422 (1412)
എറണാകുളം 1315 (1277)
മലപ്പുറം 1039 (1003)
പാലക്കാട് 1020 (715)
തൃശൂര്‍ 972 (967)
കോഴിക്കോട് 919 (908)
ആലപ്പുഴ 895 (883)
കോട്ടയം 505 (484)
കണ്ണൂര്‍ 429 (389)
പത്തനംതിട്ട 405 (396)
കാസര്‍ഗോഡ് 373 (366)
ഇടുക്കി 311 (289)
വയനാട് 206 (191).
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 10,667 പേര് സമ്പര്‍ക്ക രോഗികളാണ്. 567 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-63
കണ്ണൂര്‍ 14
തിരുവനന്തപുരം 10
കൊല്ലം 8
വയനാട് 7
എറണാകുളം 5
പാലക്കാട് 5
കാസര്‍ഗോഡ് 5
പത്തനംതിട്ട 3
ആലപ്പുഴ 2
കോട്ടയം 2
തൃശൂര്‍ 1
കോഴിക്കോട് 1.
26,65,354 പേര് ഇതുവരെ രോഗമുക്തി നേടി. 4,69,522 പേരാണ് ഇപ്പോള്‍
നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,41,617 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍
ക്വാറന്റൈനിലും 27,905 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2335
പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തര്‍-12,147
തിരുവനന്തപുരം 1581
കൊല്ലം 1318
പത്തനംതിട്ട 259
ആലപ്പുഴ 1183
കോട്ടയം 597
ഇടുക്കി 422
എറണാകുളം 1533
തൃശൂര്‍ 1084
പാലക്കാട് 1505
മലപ്പുറം 1014
കോഴിക്കോട് 671
വയനാട് 166
കണ്ണൂര്‍ 411
കാസര്‍ഗോഡ് 403.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) എട്ടിനു മുകളിലുള്ള 178 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുണ്ട് ഇന്ന്. ടി.പി.ആര്. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആര്. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആര്. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. ടി.പി.ആര്. അടിസ്ഥാനമാക്കി ഇവിടങ്ങളില്‍ പരിശോധനവര്ധിപ്പിക്കും.
ടി.പി.ആര് 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍
തിരുവനന്തപുരം ജില്ല
അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്
എറണാകുളം ജില്ല
ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ
മലപ്പുറം ജില്ല
തിരുനാവായ
വയനാട് ജില്ല
മൂപ്പൈനാട്
കാസര്‍ഗോഡ് ജില്ല
ബേഡഡുക്ക, മധൂര്‍.
Summary: Covid 19 virus has been confirmed in 11,361 people in the state today. 1,11,124 samples were tested in 24 hours. The test positivity rate is 10.22. So far a total of 2,17,32,157 samples have been tested. 90 Covid deaths were confirmed today. This brings the total death toll to 11,833. Of those treated, 12,147 recovered.
COMMENTS