തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. 95 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6053 ആയി.
എറണാകുളം 6410 (6247)
മലപ്പുറം 5388 (5185)
കോഴിക്കോട് 4418 (4341)
തിരുവനന്തപുരം 4284 (3964)
തൃശൂര്‍ 3994 (3962)
പാലക്കാട് 3520 (1428)
കൊല്ലം 3350 (3336)
കോട്ടയം 2904 (2744)
ആലപ്പുഴ 2601 (2596)
കണ്ണൂര്‍ 2346 (2151)
പത്തനംതിട്ട 1339 (1285)
ഇടുക്കി 1305 (1277)
കാസര്‍കോട് 969 (943)
വയനാട് 701 (674).
ഇതുവരെ ആകെ 1,74,18,696 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 241 പേര് സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 40,133 പേര് സമ്പര്‍ക്ക രോഗികളാണ്. 3010 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍- 145
കണ്ണൂര്‍ 33
തൃശൂര്‍ 23
എറണാകുളം 15
പാലക്കാട് 11
കാസര്‍കോട് 11
തിരുവനന്തപുരം 10
പത്തനംതിട്ട 10
കോഴിക്കോട് 10
വയനാട് 10
കാല്ലം 8
കോട്ടയം 2
ആലപ്പുഴ 1
ഇടുക്കി 1.
രോഗമുക്തര്‍- 34,600
തിരുവനന്തപുരം 2338
കൊല്ലം 2815
പത്തനംതിട്ട 1264
ആലപ്പുഴ 2518
കോട്ടയം 2171
ഇടുക്കി 1287
എറണാകുളം 4474
തൃശൂര്‍ 2319
പാലക്കാട് 3100
മലപ്പുറം 3946
കോഴിക്കോട് 5540
വയനാട് 446
കണ്ണൂര്‍ 1907
കാസര്‍കോട് 475.
4,32,789 പേരാണ് ചികിത്സയിലുള്ളത്. 15,71,738 പേര് ഇതുവരെ രോഗമുക്തി നേടി.
10,01,647 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,67,211 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 34,436 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3593 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് അഞ്ചു ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. 75 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ ്740 ഹോട്ട് സ്പോട്ടുകളുണ്ട്.
COMMENTS