തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്.
രോഗബാധിതരും സമ്പര്‍ക്ക രോഗികളും
എറണാകുളം 6506 (6411)
കോഴിക്കോട് 5700 (5578)
മലപ്പുറം 4405 (4181)
തിരുവനന്തപുരം 3969 (3655)
തൃശൂര്‍ 3587 (3556)
ആലപ്പുഴ 3040 (3029)
പാലക്കാട് 2950 (1263)
കോട്ടയം 2865 (2638)
കൊല്ലം 2513 (2503)
കണ്ണൂര്‍ 2418 (2199)
പത്തനംതിട്ട 1341 (1307)
കാസര്‍കോട് 1158 (1106)
വയനാട് 1056 (1025)
ഇടുക്കി 956 (945).
ഇതുവരെ ആകെ 1,66,16,470 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെയില്‍ നിന്നു വന്ന ഒരാള്‍ക്ക് ു24 മണിക്കൂറിനിടെ കോവിഡ്-19 സ്ഥിരീകരിച്ചു. 63 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5628 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 39,496 പേര് സമ്പര്‍ക്ക രോഗികളാണ്. 2579 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-124
കണ്ണൂര്‍ 39
കാസര്‍കോട് 20
തൃശൂര്‍ 15
പാലക്കാട് 13
വയനാട് 11
പത്തനംതിട്ട 6
എറണാകുളം 6
തിരുവനന്തപുരം 5
കൊല്ലം 3
കോഴിക്കോട് 3
കോട്ടയം 1
ഇടുക്കി 1
മലപ്പുറം 1.
3,90,906 പേരാണ് ചികിത്സയിലുള്ളത്. 13,89,515 പേര് ഇതുവരെ രോഗമുക്തി നേടി. 8,18,411 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,88,529 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,882 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3633 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് എട്ടു പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തെയും ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 723 ഹോട്ട് സ്പോട്ടുകളാണുള്ളത്.
നെഗറ്റീവായവര്‍-27,152
തിരുവനന്തപുരം 2389
കൊല്ലം 2035
പത്തനംതിട്ട 903
ആലപ്പുഴ 1923
കോട്ടയം 3013
ഇടുക്കി 228
എറണാകുളം 2999
തൃശൂര്‍ 1519
പാലക്കാട് 2488
മലപ്പുറം 3205
കോഴിക്കോട് 3996
വയനാട് 182
കണ്ണൂര്‍ 2083
കാസര്‍കോട് 189.
Keywords: Kerala, Coronavirus, Covid, Vaccination
COMMENTS