തിരുവനന്തപുരം: കേരളം വലിയൊരു ഭീഷണിയുടെ നടുവിലാണെന്നു വ്യക്തമാക്കിക്കൊണ്ട്, ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക...
തിരുവനന്തപുരം: കേരളം വലിയൊരു ഭീഷണിയുടെ നടുവിലാണെന്നു വ്യക്തമാക്കിക്കൊണ്ട്, ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. ഇതുവരെ ആകെ 1,64,60,838 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗബാധിതരും സമ്പര്‍ക്ക രോഗികളും
എറണാകുളം 6558 (6466)
കോഴിക്കോട് 5180 (5078)
മലപ്പുറം 4166 (3932)
തൃശൂര്‍ 3731 (3705)
തിരുവനന്തപുരം 3727 (3267)
കോട്ടയം 3432 (3174)
ആലപ്പുഴ 2951 (2947)
കൊല്ലം 2946 (2936)
പാലക്കാട് 2551 (1048)
കണ്ണൂര്‍ 2087 (1906)
ഇടുക്കി 1396 (1326)
പത്തനംതിട്ട 1282 (1236)
കാസര്‍കോട് 1056 (1007)
വയനാട് 890 (868).
58 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5565 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 283 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 38,896 പേര് സമ്പര്‍ക്ക രോഗികളാണ്. 2657 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച രോഗ്യ പ്രവര്‍ത്തകര്‍-117
കണ്ണൂര്‍ 38
കാസര്‍കോട് 16
എറണാകുളം 14
പത്തനംതിട്ട 11
പാലക്കാട് 10
തൃശൂര്‍ 9
വയനാട് 8
കൊല്ലം 3
ഇടുക്കി 3
തിരുവനന്തപുരം 2
ാട്ടയം 2
മലപ്പുറം 1.
3,75,658 ചികിത്സയിലുള്ളത്. 13,62,363 പേര് ഇതുവരെ രോഗമുക്തി നേടി. 7,84,193 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,55,453 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,740 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3868 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് 16 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ ആകെ 715 ഹോട്ട് സ്പോട്ടുകളുണ്ട്.
നെഗറ്റീവായവര്‍-23,106
തിരുവനന്തപുരം 2221
കൊല്ലം 2745
പത്തനംതിട്ട 565
ആലപ്പുഴ 1456
കോട്ടയം 2053
ഇടുക്കി 326
എറണാകുളം 2732
തൃശൂര്‍ 1532
പാലക്കാട് 998
മലപ്പുറം 2711
കോഴിക്കോട് 3762
വയനാട് 300
കണ്ണൂര്‍ 1590
കാസര്‍കോട് 115.
Keywords: Coronavirus, Covid, Kerala, India
COMMENTS