തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ട...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. 97 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. തോടെ ആകെ മരണം 6150 ആയി.
രോഗം ബാധിച്ചവരും സമ്പര്‍ക്ക രോഗികളും
മലപ്പുറം 5044 (4834)
എറണാകുളം 5026 (4928)
തിരുവനന്തപുരം 4050 (3803)
കൊല്ലം 3731 (3725)
തൃശൂര്‍ 3587 (3562)
കോഴിക്കോട് 3346 (3237)
പാലക്കാട് 3223 (1214)
കോട്ടയം 2771 (2590)
ആലപ്പുഴ 2709 (2704)
കണ്ണൂര്‍ 2261 (2130)
പത്തനംതിട്ട 1301 (1280)
ഇടുക്കി 1236 (1208)
കാസര്‍കോട് 883 (858)
വയനാട് 787 (768).
ഇതുവരെ ആകെ 1,75,58,352 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 217 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 36,841 പേര് സമ്പര്‍ക്ക രോഗികളാണ്. 2788 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-109
കണ്ണൂര്‍ 28
എറണാകുളം 14
കാസര്‍കോട് 14
വയനാട് 11
തിരുവനന്തപുരം 10
പാലക്കാട് 10
പത്തനംതിട്ട 8
തൃശൂര്‍ 7
കൊല്ലം 3
കോട്ടയം 3
മലപ്പുറം 1.
4,38,913 പേരാണ് ചികിത്സയിലുള്ളത്. 16,05,471 പേര് ഇതുവരെ രോഗമുക്തി നേടി. 10,02,443 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,67,342 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 35,101 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3858 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 102 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. മൂന്നു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ ആകെ 740 ഹോട്ട് സ്പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-33,733
തിരുവനന്തപുരം 2497
കൊല്ലം 3359
പത്തനംതിട്ട 1166
ആലപ്പുഴ 2996
കോട്ടയം 3491
ഇടുക്കി 1082
എറണാകുളം 3468
തൃശൂര്‍ 2403
പാലക്കാട് 3000
മലപ്പുറം 2908
കോഴിക്കോട് 4242
വയനാട് 490
കണ്ണൂര്‍ 2349
കാസര്‍കോട് 282.
Keywords: Kerala, Covid, Coronavirus, Oxygen, Vaccination
COMMENTS