തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ട...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. 54 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5682 ആയി.
രോഗബാധിതരും സമ്പര്‍ക്ക രോഗികളും
എറണാകുളം 5361 (5238)
കോഴിക്കോട് 4200 (4067)
തിരുവനന്തപുരം 3950 (3657)
മലപ്പുറം 3949 (3615)
തൃശൂര്‍ 3738 (3711)
കണ്ണൂര്‍ 3139 (2981)
പാലക്കാട് 2968 (1332)
കൊല്ലം 2422 (2411)
ആലപ്പുഴ 2160 (2153)
കോട്ടയം 2153 (1981)
പത്തനംതിട്ട 1191 (1130)
വയനാട് 1173 (1127)
ഇടുക്കി 1117 (1091)
കാസര്‍കോട് 939 (908).
ഇതുവരെ ആകെ 1,67,60,815 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 370 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 35,402 പേര്‍ക്ക് സമ്പര്‍ക്ക രോഗികളാണ്. 2573 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-115
കണ്ണൂര്‍ 29
വയനാട് 14
തൃശൂര്‍ 13
എറണാകുളം 12
കാസര്‍കോട് 12
കോഴിക്കോട് 9
പത്തനംതിട്ട 7
പാലക്കാട് 6
തിരുവനന്തപുരം 5
കൊല്ലം 5
ഇടുക്കി 3.
4,02,650 പേരാണ് ചികിത്സയിലുള്ളത്. 14,16,177 പേര് ഇതുവരെ രോഗമുക്തി നേടി. 10,50,633 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 10,20,652 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,981 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 61,036 പേരെയാണ് ഇന്ന് നിരീക്ഷണത്തിലാക്കിയത്.
ഇന്ന് 65 ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തെയും ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 788 ഹോട്ട് സ്പോട്ടുകളാണുള്ളത്.
നെഗറ്റീവായവര്‍- 26,662
തിരുവനന്തപുരം 2363
കൊല്ലം 1405
പത്തനംതിട്ട 860
ആലപ്പുഴ 1745
കോട്ടയം 3063
ഇടുക്കി 391
എറണാകുളം 2735
തൃശൂര്‍ 1837
പാലക്കാട് 3200
മലപ്പുറം 3224
കോഴിക്കോട് 3194
വയനാട് 277
കണ്ണൂര്‍ 1664
കാസര്‍കോട് 704.
Keywords: Kerala, Covid, Coronavirus, Test Positivity, Vaccination
COMMENTS