തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ട...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്.
രോഗം ബാധിച്ചവരും സമ്പര്‍ക്ക രോഗികളും
എറണാകുളം 4514 (4340)
കോഴിക്കോട് 3927 (3836)
തിരുവനന്തപുരം 3700 (3287)
തൃശൂര്‍ 3282 (3257)
പാലക്കാട് 2959 (1330)
കൊല്ലം 2888 (2875)
കോട്ടയം 2566 (2369)
ആലപ്പുഴ 2460 (2451)
കണ്ണൂര്‍ 2085 (1906)
പത്തനംതിട്ട 1224 (1188)
ഇടുക്കി 1056 (1035)
കാസര്‍കോട് 963 (931)
വയനാട് 892 (871)
ഇതുവരെ ആകെ 1,72,72,376 സാമ്പിളുകളാണ് പരിശോധിച്ചത്. 79 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5958 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 215 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 34,256 പേര് സമ്പര്‍ക്കരോഗികളാണ്. 2676 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-143
കണ്ണൂര്‍ 50
കാസര്‍കോട് 18
എറണാകുളം 14
തിരുവനന്തപുരം 10
പാലക്കാട് 10
തൃശൂര്‍ 9
വയനാട് 9
കൊല്ലം 7
കോഴിക്കോട് 6
പത്തനംതിട്ട 5
കോട്ടയം 3
ആലപ്പുഴ 1
മലപ്പുറം 1.
4,23,957 പേരാണ് ചികിത്സയിലുള്ളത്. 15,37,138 പേര് ഇതുവരെ രോഗമുക്തി നേടി. 9,93,313 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,59,164 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 34,149 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4007 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 810 ഹോട്ട് സ്പോട്ടുകളുണ്ട്.
രോഗമുക്തര്‍-32,978
തിരുവനന്തപുരം 2831
കാല്ലം 1927
പത്തനംതിട്ട 953
ആലപ്പുഴ 1708
കോട്ടയം 1975
ഇടുക്കി 1164
എറണാകുളം 5200
തൃശൂര്‍ 2161
പാലക്കാട് 3620
മലപ്പുറം 3877
കോഴിക്കോട് 4890
വയനാട് 645
കണ്ണൂര്‍ 1917
കാസര്‍കോട് 110.
Keywords: Kerala, Coronavirus, Covid, Vaccination, Test Positivity
COMMENTS