തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ആണ്. 93 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6243 ആയി.
രോഗം ബാധിച്ചവരും സമ്പര്‍ക്ക രോഗികളും
മലപ്പുറം 3997 (3775)
എറണാകുളം 3855 (3739)
തൃശൂര്‍ 3162 (3148)
കൊല്ലം 2992 (2978)
പാലക്കാട് 2948 (1578)
കോഴിക്കോട് 2760 (2693)
കണ്ണൂര്‍ 2159 (2014)
ആലപ്പുഴ 2149 (2145)
കോട്ടയം 2043 (1901)
ഇടുക്കി 1284 (1245
പത്തനംതിട്ട 1204 (1163)
കാസര്‍കോട് 1092 (1060)
വയനാട് 482 (463).
ഇതുവരെ ആകെ 1,76,89,727 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 258 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 32,248 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 2076 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-112
കണ്ണൂര്‍ 30
പാലക്കാട് 20
വയനാട് 13
കാസര്‍കോട് 12
തിരുവനന്തപുരം 11
എറണാകുളം 8
കൊല്ലം 6
തൃശൂര്‍ 4
മലപ്പുറം 3
പത്തനംതിട്ട 1
ആലപ്പുഴ 1
കോട്ടയം 1
ഇടുക്കി 1
കോഴിക്കോട് 1.
ഇന്ന് ഒന്‍പതു പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തെയും ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 844 ഹോട്ട് സ്പോട്ടുകളാണുള്ളത്.
രോഗമുക്തര്‍- 31,319
തിരുവനന്തപുരം 2802
കൊല്ലം 2634
പത്തനംതിട്ട 117
ആലപ്പുഴ 3054
കോട്ടയം 2174
ഇടുക്കി 836
എറണാകുളം 3341
തൃശൂര്‍ 2679
പാലക്കാട് 2924
മലപ്പുറം 3981
കോഴിക്കോട് 3912
വയനാട് 644
കണ്ണൂര്‍ 1490
കാസര്‍കോട് 731.
4,42,194 പേരാണ് ചികിത്സയിലുള്ളത്. 16,36,790 പേര്‍ ഇതുവരെ രോഗമുക്തി നേടി.
10,14,454 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,77,257 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,197 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4018 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
Keywords: Kerala, Coronavirus, Covid, CVaccination
COMMENTS