Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

112 മരണം കൂടി, 32,762 രോഗികള്‍, 48,413 രോഗമുക്തര്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്. ട...


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. 112 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6724 ആയി. ചികിത്സയിലായിരുന്ന 48,413 പേര്‍ രോഗമുക്തരായി. 

രോഗികളും സമ്പര്‍ക്ക രോഗികളും

എറണാകുളം 4282 (4100)

മലപ്പുറം 4212 (4061)

തിരുവനന്തപുരം 3600 (3393)

കൊല്ലം 3029 (3013)

തൃശൂര്‍ 2888 (2870)

പാലക്കാട് 2709 (1430)

കോഴിക്കോട് 2668 (2603)

ആലപ്പുഴ 2034 (2025)

കോട്ടയം 1988 (1813)

കണ്ണൂര്‍ 1789 (1672)

ഇടുക്കി 1281 (1242)

പത്തനംതിട്ട 1108 (1069)

കാസര്‍കോട് 677 (656) 

വയനാട് 497 (485).

ഇതുവരെ ആകെ 1,82,89,940 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 218 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 30,432 പേര്‍ സമ്പര്‍ക്കരോഗികളാണ്. 2008 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.  

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-104 

കണ്ണൂര്‍ 28

കാസര്‍കോട് 13

തിരുവനന്തപുരം 11

കൊല്ലം 9

പത്തനംതിട്ട 9

തൃശൂര്‍ 9

പാലക്കാട് 6

കോട്ടയം 5

ഇടുക്കി 4

എറണാകുളം 4

വയനാട് 4

കോഴിക്കോട് 2.

സംസ്ഥാനത്താകെ 10,05,084 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,64,885 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 40,199 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3890 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ആറ്  പുതിയ ഹോട്ട് സ്പോട്ടുകളാണ് നിലിവില്‍ വന്നത്. ഒരു പ്രദേശത്തെയും ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 862 ഹോട്ട് സ്പോട്ടുകളാണുള്ളത്.

രോഗമുക്തര്‍-48,413

തിരുവനന്തപുരം 6312

കൊല്ലം 5415

പത്തനംതിട്ട 1051

ആലപ്പുഴ 2585

കോട്ടയം 2527

ഇടുക്കി 194

എറണാകുളം 5513

തൃശൂര്‍ 4844

പാലക്കാട് 4521

മലപ്പുറം 5054

കോഴിക്കോട് 3974

വയനാട് 947

കണ്ണൂര്‍ 3783

കാസര്‍കോട് 1693.

3,31,860 പേരാണ് ചികിത്സയിലുള്ളത്. 18,94,518 പേര്‍ ഇതുവരെ രോഗമുക്തി നേടി.

Keywords: Kerala, Covid, Coronavirus, Vaccination

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: 112 മരണം കൂടി, 32,762 രോഗികള്‍, 48,413 രോഗമുക്തര്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31
112 മരണം കൂടി, 32,762 രോഗികള്‍, 48,413 രോഗമുക്തര്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOEY0ag4adwQfVdMX9qihwrOlew33nUu585DqNcAEgV2bd9_sCaKbwM_0hcxLeDG8H3YRuJFAgO8SoyW9v487636MQX0dOAt5p1LQIEIIB5HTTWom6r9XkQcuLdWgDWHcT4n44LYaP7pyZ/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOEY0ag4adwQfVdMX9qihwrOlew33nUu585DqNcAEgV2bd9_sCaKbwM_0hcxLeDG8H3YRuJFAgO8SoyW9v487636MQX0dOAt5p1LQIEIIB5HTTWom6r9XkQcuLdWgDWHcT4n44LYaP7pyZ/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/05/32762-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/05/32762-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy