തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 177 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്...
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 177 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7731 ആയി. 33,397 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 ആണ്. ഇതുവരെ ആകെ 1,90,24,615 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 5315 (5148)
പാലക്കാട് 3285 (1789)
തിരുവനന്തപുരം 3131 (2978)
എറണാകുളം 3063 (2941)
കൊല്ലം 2867 (2860)
ആലപ്പുഴ 2482 (2478)
തൃശൂര്‍ 2147 (2123)
കോഴിക്കോട് 1855 (1817)
കോട്ടയം 1555 (1455)
കണ്ണൂര്‍ 1212 (1134)
പത്തനംതിട്ട 1076 (1037)
ഇടുക്കി 802 (768)
കാസര്‍കോട് 602 (586)
വയനാട് 411 (388).
രോഗികളില്‍ 202 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 27,502 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 2005 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-94
കണ്ണൂര്‍ 17
വയനാട് 13
എറണാകുളം
പാലക്കാട് 10
കാസര്‍കോട് 10
തൃശൂര്‍ 7
തിരുവനന്തപുരം 6
കൊല്ലം 6
പത്തനംതിട്ട 6
ഇടുക്കി 5
കോഴിക്കോട് 2
കോട്ടയം 1
മലപ്പുറം 1.
2,55,406 പേരാണ് ചികിത്സയിലുള്ളത്. 21,32,071 പേര്‍ ഇതുവരെ രോഗമുക്തി നേടി. 9,04,178 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,26,698 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 38,740 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3303 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ട് ഒന്നും തന്നെ നിലവില്‍ വന്നില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 879 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-33,397
തിരുവനന്തപുരം 3112
കൊല്ലം 1801
പത്തനംതിട്ട 1851
ആലപ്പുഴ 2015
കോട്ടയം 1546
ഇടുക്കി 1266
എറണാകുളം 3917
തൃശൂര്‍ 2489
പാലക്കാട് 3032
മലപ്പുറം 4052
കോഴിക്കോട് 2815
വയനാട് 572
കണ്ണൂര്‍ 3884
കാസര്‍കോട് 1045.
Keywords: Kerala, Coronavirus, Covid, Vaccination
COMMENTS