തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു. 41,032 പേര് രോഗമുക്തി നേടി. 142 കോവിഡ് മരണങ്ങളാണ് ഇന്ന് സ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു. 41,032 പേര് രോഗമുക്തി നേടി. 142 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6994 ആയി. 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്. ഇതുവരെ ആകെ 1,85,55,023 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗികളും സമ്പര്‍ക്ക രോഗികളും
തിരുവനന്തപുരം 4151 (3836)
മലപ്പുറം 3499 (3363)
എറണാകുളം 3102 (2984)
പാലക്കാട് 3040 (1746)
കൊല്ലം 2745 (2736)
തൃശൂര്‍ 2481 (2468)
കോഴിക്കോട് 2382 (2341)
ആലപ്പുഴ 2072 (2057)
കോട്ടയം 1760 (1600)
കണ്ണൂര്‍ 1410 (1293)
ഇടുക്കി 1111 (1068)
പത്തനംതിട്ട 878 (863)
കാസര്‍കോട് 650 (636)
വയനാട് 392 (362).
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 215 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 27,353 പേര് സമ്പര്‍ക്ക രോഗികളാണ്. 1976 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-129
പാലക്കാട് 30
കണ്ണൂര്‍ 28
വയനാട് 13
എറണാകുളം 11
തിരുവനന്തപുരം 10
തൃശൂര്‍ 8
കാസര്‍കോട് 7
കൊല്ലം 6
കോട്ടയം 6
കോഴിക്കോട് 4
പത്തനംതിട്ട 3
ഇടുക്കി 3.
3,06,346 പേരാണ് ചികിത്സയിലുള്ളത്. 19,79,919 പേര് ഇതുവരെ രോഗുക്തി നേടി. 9,88,009 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,49,300 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 38,709 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3524 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഏഴു പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 873 ഹോട്ട് സ്പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-41,032
തിരുവനന്തപുരം 4584
കൊല്ലം 5524
പത്തനംതിട്ട 1660
ആലപ്പുഴ 2104
കോട്ടയം 1486
ഇടുക്കി 1500
എറണാകുളം 3118
തൃശൂര്‍ 6814
പാലക്കാട് 3055
മലപ്പുറം 4613
കോഴിക്കോട് 2450
വയനാട് 560
കണ്ണൂര്‍ 2649
കാസര്‍കോട് 915.
Keywords: Kerala, Coronavirus, Covid, Test Postivity
COMMENTS