Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

176 മരണം, 28,514 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63, 45,400 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 176 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ ...


തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 176 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7170 ആയി. 24 മണിക്കൂറിനിടെ 1,26,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63 ആണ്. 45,400 പേര്‍ രോഗമുക്തി നേടി.

രോഗികളും സമ്പര്‍ക്ക രോഗികളും

മലപ്പുറം 3932 (3720)

തിരുവനന്തപുരം 3300 (3110)

എറണാകുളം 3219 (3109)

പാലക്കാട് 3020 (1789)

കൊല്ലം 2423 (2411)

തൃശൂര്‍ 2404 (2395)

ആലപ്പുഴ 2178 (2162)

കോഴിക്കോട് 1971 (1911)

കോട്ടയം 1750 (1632)

കണ്ണൂര്‍ 1252 (1133)

ഇടുക്കി 987 (972)

പത്തനംതിട്ട 877 (841)

കാസര്‍ഗോഡ് 702 (684)

വയനാട് 499 (478).

ഇതുവരെ ആകെ 1,86,81,051 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 214 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 26,347 പേര്‍ സമ്പര്‍ക്കരോഗികളാണ്. 1830 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-123 

കണ്ണൂര്‍ 25

പാലക്കാട് 22

കാസര്‍ഗോഡ് 17

വയനാട് 10

കൊല്ലം 9

എറണാകുളം 9

തിരുവനന്തപുരം

പത്തനംതിട്ട

കോഴിക്കോട് 7

തൃശൂര്‍ 5

കോട്ടയം 2

ആലപ്പുഴ 1

ഇടുക്കി 1

മലപ്പുറം 1.

2,89,283 പേരാണ് ചികിത്സയിലുള്ളത്. 20,25,319 പേര്‍ ഇതുവരെ രോഗമുക്തി നേടി. 9,69,946 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,31,203 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 38,743 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3383 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇന്ന് നാലു പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെയും ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 877 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

രോഗമുക്തര്‍-45,400

തിരുവനന്തപുരം 4525

കൊല്ലം 2120

പത്തനംതിട്ട 1616

ആലപ്പുഴ 2619

കോട്ടയം 2290

ഇടുക്കി 1094

എറണാകുളം 8296

തൃശൂര്‍ 7353

പാലക്കാട് 3360

മലപ്പുറം 4555

കോഴിക്കോട് 3928

വയനാട് 487

കണ്ണൂര്‍ 2253

കാസര്‍ഗോഡ് 904.


Keywords: Covid, Kerala, Coronavirus, Negative, Test Positivity

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5037,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10975,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: 176 മരണം, 28,514 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63, 45,400 പേര്‍ക്ക് രോഗമുക്തി
176 മരണം, 28,514 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63, 45,400 പേര്‍ക്ക് രോഗമുക്തി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1-KbWvjMg4SVoLPvQzo5SeIIJD4N0qzcB2HdIWlhKMLbs-S_IxpveVc5FUZwoENVKkFP9Us4yEgsvs4dAFa2T75xYbB2MlBtr5W7KdYSOtHCwGopMJJWORppgm1Wq9XowKZgSqlslfQcW/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1-KbWvjMg4SVoLPvQzo5SeIIJD4N0qzcB2HdIWlhKMLbs-S_IxpveVc5FUZwoENVKkFP9Us4yEgsvs4dAFa2T75xYbB2MlBtr5W7KdYSOtHCwGopMJJWORppgm1Wq9XowKZgSqlslfQcW/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/05/28514-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/05/28514-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy