എം എ യൂസഫലി സഞ്ചരിച്ച കോപ്ടര്‍ ഇടിച്ചിറക്കി, ആര്‍ക്കും പരിക്കില്ല, സംഭവം എറണാകുളത്ത്

കൊച്ചി: ലുലൂ ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍  എറണാകുളം പനങ്ങാട് ചതുപ്പുനിലത്ത് ഇടിച്ചിറക്കി. കോപ്ട...


കൊച്ചി: ലുലൂ ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍  എറണാകുളം പനങ്ങാട് ചതുപ്പുനിലത്ത് ഇടിച്ചിറക്കി. കോപ്ടറില്‍ ഉണ്ടായിരുന്ന ഏഴു പേര്‍ക്കും കാര്യമായ പരിക്കൊന്നുമില്ല.

കോപ്ടറിലുണ്ടായിരുന്നവരെ ലേക് ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ എട്ടരയോടെയായിരുന്നു അപകടം.

യന്ത്രത്തകരാറാണ് അപകട കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കോപ്റ്റര്‍ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടില്‍ എത്തുന്നതിനു തൊട്ടുമുന്‍പ് സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ ചതുപ്പ് പറമ്പില്‍ ഇടിച്ചിറക്കുകയായിരുന്നു.


കോപ്ടര്‍ ചതുപ്പില്‍ ഇറങ്ങിയതിനാലാണ് ദുരന്തം ഒഴിവായത്. ജനവാസ മേഖലയില്‍ വച്ചാണ് കോപ്ടറിന് തകരാറുണ്ടായത്. സമീപത്തെ ദേശീയ പാതയും കടന്നാണ് പൈലറ്റ് ചതുപ്പില്‍ ഇറക്കിയത്. ചതുപ്പില്‍ പൂണ്ടുപോയ നിലയിലാണ് കോപ്ടര്‍.

ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാനാണ് യൂസഫലി എത്തിയത്.

Summary: A helicopter carrying Lulu Group chairman MA Yousafali and his wife crash landed in the Panangad Ernakulam. All seven people aboard the helicopter were not seriously injured. Those in the helicopter were taken to Lake Shore Hospital. The accident happened around 8.30 am. The preliminary conclusion is that the accident was caused by a mechanical problem. Just before reaching the Kufos campus, where the helicopter regularly lands, it crashed into an empty swamp adjacent to the service road.

Keywords: Helicopter, Lulu Group chairman, MA Yousafali, Panangad, Ernakulam, Lake Shore Hospital, Kufos campus,  Swamp 


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: എം എ യൂസഫലി സഞ്ചരിച്ച കോപ്ടര്‍ ഇടിച്ചിറക്കി, ആര്‍ക്കും പരിക്കില്ല, സംഭവം എറണാകുളത്ത്
എം എ യൂസഫലി സഞ്ചരിച്ച കോപ്ടര്‍ ഇടിച്ചിറക്കി, ആര്‍ക്കും പരിക്കില്ല, സംഭവം എറണാകുളത്ത്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgU7n2F4j-ouvYI0hucCs391zZvVlEchRVXXbiaKAw2-klysX4EeXNzUOSSikKgDSoevnpGttcnrXnrWR-BYYrorBEdnio6mqcPfTqvBZe112IoMAbN4sdwx5KWyBF-8a5aWdeTnn1HDgw3/s320/yusafali+copter.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgU7n2F4j-ouvYI0hucCs391zZvVlEchRVXXbiaKAw2-klysX4EeXNzUOSSikKgDSoevnpGttcnrXnrWR-BYYrorBEdnio6mqcPfTqvBZe112IoMAbN4sdwx5KWyBF-8a5aWdeTnn1HDgw3/s72-c/yusafali+copter.png
www.vyganews.com
https://www.vyganews.com/2021/04/ma-yousafalis-hwlicopter-crash-landed.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/04/ma-yousafalis-hwlicopter-crash-landed.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy