ഭോപ്പാല്‍: കോവിഡ് കേസുകള്‍ ശക്തമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മധ്യപ്രദേശില്‍ ലോക്ഡൗണ്‍. മധ്യപ്രദേശിലെ നഗരപ്രദേശങ്ങളിലാണ് ലോക്ഡൗണ്‍ പ്...
ഭോപ്പാല്‍: കോവിഡ് കേസുകള്‍ ശക്തമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മധ്യപ്രദേശില്‍ ലോക്ഡൗണ്‍. മധ്യപ്രദേശിലെ നഗരപ്രദേശങ്ങളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ട് ആറു മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറു മണി വരെയാണ് ഇവിടെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നും അടിയന്തര യോഗത്തിന് ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് വ്യക്തമാക്കി.
Keywords: MP, Lockdown, City, Friday to Monday
COMMENTS