ചെന്നൈ: ചെക്ക് കേസില്‍ താരദമ്പതികളും രാഷ്ട്രീയപ്രവര്‍ത്തകരുമായ ശരത്കുമാറിനും രാധികയ്ക്കും തടവു ശിക്ഷ. ചെന്നൈ സ്പെഷ്യല്‍ കോടതിയുടേതാണ് വിധ...
ചെന്നൈ: ചെക്ക് കേസില്‍ താരദമ്പതികളും രാഷ്ട്രീയപ്രവര്‍ത്തകരുമായ ശരത്കുമാറിനും രാധികയ്ക്കും തടവു ശിക്ഷ. ചെന്നൈ സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. ഒരു വര്‍ഷത്തേക്കാണ് തടവുശിക്ഷ.
ഇരുവരും പങ്കാളികളായ മാജിക് ഫ്രെയിംസ് എന്ന കമ്പനി ഒന്നര കോടി രൂപ വാങ്ങിയശേഷം നല്കിയ ചെക്ക് സംബന്ധിച്ച കേസിലാണ് ഇവര്‍ക്ക് ശിക്ഷ ലഭിച്ചത്. ശരത് കുമാര്‍ വേറെ അന്‍പത് ലക്ഷം വാങ്ങിയതായും പരാതിയിലുണ്ട്.
Keywords: Sarathkumar & Radhika, Cheque case, One year, Imprisonment
COMMENTS