മുംബൈ: ബോളിവുഡ് നടിയും രാഷ്ട്രീയനേതാവുമായ കിരണ്‍ ഖേറിന് രക്താര്‍ബുദം സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവും നടനുമായ അനുപം ഖേറാണ് ഈ വിവരം സ്ഥിരീ...
മുംബൈ: ബോളിവുഡ് നടിയും രാഷ്ട്രീയനേതാവുമായ കിരണ്‍ ഖേറിന് രക്താര്‍ബുദം സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവും നടനുമായ അനുപം ഖേറാണ് ഈ വിവരം സ്ഥിരീകരിച്ചത്.
കിരണ്‍ ഖേറിന് മള്‍ട്ടിപ്പിള്‍ മൈലോമ എന്ന തരത്തിലുള്ള അസുഖമാണെന്നും അവരിപ്പോള്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പൂര്‍വാധികം ശക്തിയോടെ തന്നെ തിരിച്ച് ജീവിതത്തിലേക്ക് അവര്‍ വരുമെന്നും അനുപം ഖേര്‍ വ്യക്തമാക്കി.
Keywords: Kiran Kher, Cancer, Anupam Kher. Hospital
COMMENTS